വേഗം ഓടിക്കോ.. പിന്നെ കിട്ടില്ല! സ്വർണവിലയിൽ ഇടിവ്: പവന് ഇന്ന് 360 രൂപ കുറഞ്ഞു

വേഗം ഓടിക്കോ.. പിന്നെ കിട്ടില്ല! സ്വർണവിലയിൽ ഇടിവ്: പവന് ഇന്ന് 360 രൂപ കുറഞ്ഞു
May 20, 2025 11:29 AM | By Athira V

( www.truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നല്‍കേണ്ടത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

gold rate today 20 05 2025

Next TV

Related Stories
ജനനേന്ദ്രിയത്തിൽ മുറിവ്, തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം

May 20, 2025 04:06 PM

ജനനേന്ദ്രിയത്തിൽ മുറിവ്, തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം

തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം...

Read More >>
 മോഷണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിച്ച കേസ്; മാല ആരെടുത്തു? ഓമന ഡാനിയേലിന്റെ മകളെ സംശയമുണ്ടെന്ന് ബിന്ദു

May 20, 2025 07:26 AM

മോഷണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിച്ച കേസ്; മാല ആരെടുത്തു? ഓമന ഡാനിയേലിന്റെ മകളെ സംശയമുണ്ടെന്ന് ബിന്ദു

മോഷണക്കുറ്റം ചുമത്തി പൊലീസ് പീഡിപ്പിച്ച കേസില്‍ പരാതിക്കാരി ഓമന ഡാനിയേലിനെതിരെ ദളിത് യുവതി...

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

May 19, 2025 09:39 PM

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

വിഴിഞ്ഞത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര...

Read More >>
Top Stories