കോട്ടയത്ത് ബസിൽ കയറുന്നതിനിടെ റോഡിൽ വീണു; യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

കോട്ടയത്ത് ബസിൽ കയറുന്നതിനിടെ റോഡിൽ വീണു; യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി
May 20, 2025 10:55 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയം സക്രാന്തിയിൽ ബസിൽ കയറുന്നതിനിടെ റോഡിൽ വീണ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. കുമാരനല്ലൂർ ഉന്തുക്കാട്ട് സ്വദേശി ശോഭന (62) ആണ് വീണത്. ശോഭന സ്വകാര്യ ബസിൽ കയറുന്നതിനിടയിൽ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.

നിലത്ത് വീണ ശോഭനയുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ശോഭനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kottayam bus accident news

Next TV

Related Stories
പണം കൊടുത്തിട്ടും ജോലി കിട്ടിയില്ല, അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

Jun 7, 2025 10:04 AM

പണം കൊടുത്തിട്ടും ജോലി കിട്ടിയില്ല, അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ബിഷപ്പ്...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Jun 6, 2025 04:07 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ജോലിക്കിടെ അപകടം പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ...

Read More >>
നാലം​ഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം; കോട്ടയത്ത് പത്തൊൻപതുകാരന് ദാരുണാന്ത്യം

Jun 4, 2025 10:12 PM

നാലം​ഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം; കോട്ടയത്ത് പത്തൊൻപതുകാരന് ദാരുണാന്ത്യം

കോട്ടയത്ത് നാലം​ഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞ്...

Read More >>
വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്; ഭർത്താവ് അറസ്റ്റിൽ

Jun 3, 2025 07:56 PM

വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്; ഭർത്താവ് അറസ്റ്റിൽ

കോട്ടയം തൃക്കൊടിത്താനത്ത് വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

Read More >>
Top Stories