പോക്സോ കേസിൽ ജമ്മു പൊലീസ് അറസ്റ്റ് ചെയ്ത വടകരയിലെ സ്കൂൾ അധ്യാപകനെ സസ്പെൻ്റ് ചെയ്തു

പോക്സോ കേസിൽ ജമ്മു പൊലീസ് അറസ്റ്റ് ചെയ്ത വടകരയിലെ സ്കൂൾ അധ്യാപകനെ സസ്പെൻ്റ് ചെയ്തു
May 15, 2025 06:47 PM | By Jain Rosviya

കോഴിക്കോട് : (truevisionnews.com) പതിമൂന്ന്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ ജമ്മു പൊലീസ് അറസ്റ്റ് ചെയ്ത നാദാപുരത്തെ സ്കൂൾ അധ്യാപകനെ സസ്പെൻ്റ് ചെയ്തു.

രണ്ടുവർഷം മുമ്പ് കുടുംബ സുഹൃത്തുക്കൾ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടയിൽ ഉണ്ടായ സംഭവത്തെ ആസ്പദമാക്കി പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെതിരെ നടപടിയെടുക്കാൻ പേരോട് എം.ഐ. എം. മാനേജ്മെൻ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

വടകര കോട്ടക്കൽ സ്വദേശിയും പേരോട് എം.ഐ. എം. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ യു.ടി. അഷ്റഫ് (45) നെ അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്തതായി മാനേജ്മെൻ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

വിവാദത്തിലേക്ക് സ്കൂളിനെ വലിച്ചിഴയ്ക്കരുത്.

സ്കൂളിലെ പഠനയാത്രയ്ക്കിടെ ഉണ്ടായ സംഭവവികാസമാണെന്ന

തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് ശരിയല്ല.സുഹൃത്തുകൾ ഒന്നിച്ച് നടത്തിയ യാത്രയിലെ സംഭവമാണിത്. സ്കൂളുമായി യാതൊരു ബന്ധവും ഇതിനില്ല.

നാദാപുരം മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന എം ഐ എം സ്ഥാപനങ്ങൾ നാടിന് വലിയ മുതൽക്കൂട്ടാണ്. പൊതുജനങ്ങളുടെ നിസ്സീമമായ സഹകരണം കൊണ്ടാണ് ഇത്രമേൽ ഉയർച്ച കൈവരിക്കാൻ എം ഐ എം സ്ഥാപനങ്ങൾക്ക് കഴിഞ്ഞത്. തുടർന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും ഈ സ്ഥാപനത്തോടൊപ്പം ഉണ്ടാകണമെന്നും മാനേജ്മെൻ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Vadakara school teacher arrested Jammu police POCSO case suspended

Next TV

Related Stories
മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

Jul 21, 2025 06:38 AM

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ...

Read More >>
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
Top Stories

//Truevisionall