മനസെന്നൊന്ന് ഇല്ലേ....! കോഴിക്കോട് ഏഴ് പശുക്കളെ കെമിക്കല്‍ ഉപയോഗിച്ച് പൊള്ളിച്ച് അയല്‍വാസികള്‍; കേസെടുത്ത് പൊലീസ്

മനസെന്നൊന്ന് ഇല്ലേ....! കോഴിക്കോട് ഏഴ് പശുക്കളെ കെമിക്കല്‍ ഉപയോഗിച്ച് പൊള്ളിച്ച് അയല്‍വാസികള്‍; കേസെടുത്ത് പൊലീസ്
May 15, 2025 03:15 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു.

ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുന്നതായും ആരോപിച്ച് അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. ചേളന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരത.

Neighbors burn seven cows with chemicals Kozhikode police register case

Next TV

Related Stories
കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

May 15, 2025 07:26 PM

കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ബാലുശ്ശേരി കോക്കല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ മധ്യവയസ്‌കൻ വെടിയേറ്റ് മരിച്ച നിലയിൽ

May 15, 2025 07:11 PM

കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ മധ്യവയസ്‌കൻ വെടിയേറ്റ് മരിച്ച നിലയിൽ

കോടഞ്ചേരിയിൽ കാണാതായ മധ്യവയസ്‌കൻ വെടിയേറ്റ് മരിച്ച നിലയിൽ...

Read More >>
 പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു,  നഗ്നചിത്രങ്ങള്‍ എടുത്തു;  കോഴിക്കോട് പയ്യോളി സ്വദേശി അറസ്റ്റിൽ

May 15, 2025 03:04 PM

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ എടുത്തു; കോഴിക്കോട് പയ്യോളി സ്വദേശി അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, കോഴിക്കോട് പയ്യോളി സ്വദേശി...

Read More >>
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 15, 2025 12:47 PM

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories

Entertainment News