യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യം തേടി

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യം തേടി
May 15, 2025 01:25 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയിലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.

ജൂനിയർ അഭിഭാഷകയെ മാറ്റാൻ താൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാർ കൗൺസിലിന് നൽകിയ പരാതി. ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിൻ ദാസ് വാദിക്കുന്നു.  സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടകൂടാനാകാത്തതിൽ വിഷമമുണ്ടെന്നും കുടുബം ആവശ്യപ്പെടുന്നു.

അതേസമയം പ്രതിക്കായി അന്വേഷണം തുടരുകയാെന്നാണ് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കുന്നത്. പ്രതി കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. അതേസമയം, ബെയിലിൻ ദാസിൻ്റെ ഭാര്യക്ക് പൊലീസ് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

Young lawyer assault case Adv BailinDas seeks anticipatory bail

Next TV

Related Stories
അഭിഭാഷകൻ ബെയ്‌ലിന്‍ ദാസ് കസ്റ്റഡിയിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കവേ

May 15, 2025 07:31 PM

അഭിഭാഷകൻ ബെയ്‌ലിന്‍ ദാസ് കസ്റ്റഡിയിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കവേ

അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ്...

Read More >>
മ‍ഴക്കൊപ്പം മിന്നലും വരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

May 15, 2025 04:33 PM

മ‍ഴക്കൊപ്പം മിന്നലും വരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും...

Read More >>
നിയമക്കുരുക്കിലേക്ക്; ‘പോ​സ്റ്റ​ൽ ബാ​ല​റ്റ്​ തി​രു​ത്തി​’, ജി. സുധാകരന്‍റെ പരാമർശത്തിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 15, 2025 01:16 PM

നിയമക്കുരുക്കിലേക്ക്; ‘പോ​സ്റ്റ​ൽ ബാ​ല​റ്റ്​ തി​രു​ത്തി​’, ജി. സുധാകരന്‍റെ പരാമർശത്തിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

സുധാകരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍...

Read More >>
 കുഞ്ഞിരാമൻ കിടാവ് കാലം സാക്ഷ്യപ്പെടുത്തിയ ജനനേതാവ് - രമേശ് ചെന്നിത്തല

May 15, 2025 12:26 PM

കുഞ്ഞിരാമൻ കിടാവ് കാലം സാക്ഷ്യപ്പെടുത്തിയ ജനനേതാവ് - രമേശ് ചെന്നിത്തല

കുഞ്ഞിരാമൻ കിടാവ് കാലം സാക്ഷ്യപെടുത്തിയ ജന നേതാവ് - രമേശ്...

Read More >>
കുട്ടികളെ ശ്രദ്ധിക്കൂ ...  സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

May 15, 2025 08:32 AM

കുട്ടികളെ ശ്രദ്ധിക്കൂ ... സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം...

Read More >>
Top Stories

Entertainment News