നഴ്സിം​ഗ് വിദ്യാർത്ഥിയായിരുന്ന 18- കാരി തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നഴ്സിം​ഗ് വിദ്യാർത്ഥിയായിരുന്ന 18- കാരി തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
May 12, 2025 07:22 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയത്ത് നഴ്സിം​ഗ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാ സ്വദേശിനിയായ പതിനെട്ടുവയസ്സുകാരി സിൽഫയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടി ഹൈദരാബാദിലെ നഴ്സിം​ഗ് വിദ്യാർത്ഥിനിയാണ്. ജൂൺ ഒന്നിന് ഹൈദരാബാദിലേക്ക് മടങ്ങിപോകാൻ ഇരിക്കവെയാണ് ജീവനൊടുക്കിയത്. പാലാ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

nursing student found dead inside house kottayam

Next TV

Related Stories
'ഒരു കൈകൊണ്ട്​ വാഹനം ഓടിക്കരുത്'....; മഴയത്ത്​ കൂടുതൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹനവകുപ്പ്

Jun 21, 2025 07:47 AM

'ഒരു കൈകൊണ്ട്​ വാഹനം ഓടിക്കരുത്'....; മഴയത്ത്​ കൂടുതൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹനവകുപ്പ്

മഴയത്ത്​ വാഹനാപകട സാധ്യത കുറക്കാനുള്ള നിർദ്ദേശങ്ങളുമായി മോട്ടോർ...

Read More >>
കുടുംബകലഹം ചെന്നെത്തിയത് കൊലപാതകത്തിൽ; കോട്ടയത്ത് വയോധികൻ കുത്തേറ്റു മരിച്ചു

Jun 19, 2025 10:04 PM

കുടുംബകലഹം ചെന്നെത്തിയത് കൊലപാതകത്തിൽ; കോട്ടയത്ത് വയോധികൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് വയോധികനെ കുത്തേറ്റ് മരിച്ച നിലയിൽ...

Read More >>
പണം കൊടുത്തിട്ടും ജോലി കിട്ടിയില്ല, അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

Jun 7, 2025 10:04 AM

പണം കൊടുത്തിട്ടും ജോലി കിട്ടിയില്ല, അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ബിഷപ്പ്...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Jun 6, 2025 04:07 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ജോലിക്കിടെ അപകടം പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ...

Read More >>
Top Stories