കോഴിക്കോട് ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട് ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്
Jun 1, 2025 08:00 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ചാത്തമംഗലം റോഡിൽ ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. റോഡിന്‍റെ വശത്ത് കൂട്ടിയിട്ടിരുന്ന മണൽ തിട്ടയിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ എതിരെ വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം ഫയർ ഫോഴ്സ് എത്തിയാണ് ഗുഡ്സ് ഓട്ടോ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.

Accident goodsauto and pickupvan collide Chathamangalam road kozhikkode

Next TV

Related Stories
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

Jul 6, 2025 12:45 PM

കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

Jul 6, 2025 10:36 AM

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന്...

Read More >>
സമാന്തര  സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

Jul 4, 2025 03:40 PM

സമാന്തര സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ്...

Read More >>
Top Stories

//Truevisionall