പാലാവയല്‍: (truevisionnews.com) തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാലാവയല്‍ കാവുംതല ഒറ്റക്കുഴി ദേവസ്യ പുഞ്ചത്തലക്കല്‍-പെണ്ണമ്മ ദമ്പതികളുടെ മകന്‍ മാനുവല്‍ എന്ന മനോജ്(42)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കണ്ടത്. അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ് വിവരം. സഹോദരങ്ങള്‍: വില്‍സണ്‍, ബൈജു, സജി, ഷൈനി, ജോളി, രമ്യ. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് കാവുംതല സെന്റ് ജോസഫ് പള്ളിയില്‍,
Young man found dead inside house
