ഡ്രൈവർ ഉറങ്ങിപ്പോയി, നാദാപുരം പാറക്കടവ് ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങിപ്പോയി, നാദാപുരം പാറക്കടവ് ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്
May 6, 2025 11:21 PM | By Athira V

കോഴിക്കോട് : ( www.truevisionnews.comയാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്. നാദാപുരം പാറക്കടവ് സംസ്ഥാന പാതയിൽ പേരോടിനടുത്താണ് കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇരച്ചു കയറിയത്.

കട വരാന്തയിലുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത് . ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം. ഇതിനിടയിൽ കടയ്ക്ക് സമീപം നിർത്തിയിട്ട സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ കടയിലേക്ക് ഇരച്ചു കയറിയത്.

അപകടത്തിൽ സ്കൂട്ടറും കാറിന്റെ മുൻ ഭാഗവും പൂർണ്ണമായും തകർന്നു. , കടയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.

പരിക്കേറ്റവരെ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. യാത്രയ്ക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.






Innovacar loses control crashes into shop Nadapuram two injured

Next TV

Related Stories
കോഴിക്കോട് വടകരയിൽ കുറുക്കന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

May 7, 2025 05:37 PM

കോഴിക്കോട് വടകരയിൽ കുറുക്കന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

വടകര ചോറോട് കുറുക്കന്റെ കടിയേറ്റ് യുവാവിന് ഗുരുതര...

Read More >>
കോഴിക്കോട് കോടഞ്ചേരി വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

May 7, 2025 04:52 PM

കോഴിക്കോട് കോടഞ്ചേരി വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി...

Read More >>
Top Stories










Entertainment News