ക്രിക്കറ്റിനിടിയിൽ അവസാന പന്തിനെച്ചൊല്ലി തർക്കം, ബാറ്റുക്കൊണ്ട് ക്രൂരമർദ്ദനം; യുവാവിന് ദാരുണാന്ത്യം

ക്രിക്കറ്റിനിടിയിൽ അവസാന പന്തിനെച്ചൊല്ലി തർക്കം, ബാറ്റുക്കൊണ്ട് ക്രൂരമർദ്ദനം; യുവാവിന് ദാരുണാന്ത്യം
May 4, 2025 08:14 PM | By VIPIN P V

ലഖ്നൗ: ( www.truevisionnews.com ) ക്രിക്കറ്റ് മത്സരത്തിനിടയിൽ അവസാന പന്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 18കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ശക്തിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിശേഷ് ശർമ്മ ഒളിവിലാണ്.

വിശേഷും ശക്തിയും ക്രിക്കറ്റ് മത്സരത്തിലെ അവസാന പന്തിനെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് ബാറ്റുകൊണ്ട് ശക്തിയെ ആക്രമിക്കുകയായിരുന്നു. ശക്തിയുടെ അമ്മാവൻ മോഹിത് കുമാർ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മോഹിത് കുമാറിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അക്രമസാധ്യത പരി​ഗണിച്ച് ​ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അനുപ്‌ഷഹർ ഡിഎസ്പി റാം കരൺ പറഞ്ഞു.

Argument over last ball during cricket match brutal beating bat young man dies tragically

Next TV

Related Stories
17 കാരനെപ്പോലും വെറുതെ വിടുന്നില്ല; സഹപ്രവര്‍ത്തകയുടെ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 28-കാരി അറസ്റ്റില്‍

May 4, 2025 01:58 PM

17 കാരനെപ്പോലും വെറുതെ വിടുന്നില്ല; സഹപ്രവര്‍ത്തകയുടെ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 28-കാരി അറസ്റ്റില്‍

ഹൈദരാബാദിൽ പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 28-കാരി...

Read More >>
ലൈംഗികാതിക്രമത്തിന്റെ സിസിടിവിദൃശ്യം പങ്കുവെച്ചു; യുവതിയുടെ പരാതിയില്‍ കേസ്

May 4, 2025 11:55 AM

ലൈംഗികാതിക്രമത്തിന്റെ സിസിടിവിദൃശ്യം പങ്കുവെച്ചു; യുവതിയുടെ പരാതിയില്‍ കേസ്

ലൈംഗികാതിക്രമത്തിന്റെ സിസിടിവി ദൃശ്യം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചയാളുടെ പേരില്‍...

Read More >>
കോഴിക്കോട് കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു

May 4, 2025 08:52 AM

കോഴിക്കോട് കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട് കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി...

Read More >>
Top Stories