കോഴിക്കോട് ഉള്ളിയേരിയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

 കോഴിക്കോട് ഉള്ളിയേരിയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്‌കൻ  അറസ്റ്റിൽ
May 3, 2025 02:05 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ഉള്ളിയേരിയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. ഉള്ളിയേരി  വീട്ടിൽ താഴെ രവീന്ദ്രനാണ് പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാധികാരമുള്ള 2 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്.

താമരശ്ശേരി റോഡരികിൽ സ്ഥിതി ചെയ്യുന്ന ഉള്ളിയേരി ജെൻ്റ്സ് പാർക്കിന്  സമീപത്ത് നിന്നാണ് ഇയാളെ ബാലുശ്ശേരി റെയിഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സബീറലിയും സംഘവും പിടികൂടിയത്.

സംഭവത്തിൽ യുവാവിനെതിരെ അബ്‌കാരി ആക്ട് നിയമപ്രകാരം കേസെടുത്തു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ദിലീപ്കുമാർ, ഇ. എം ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിനയ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രശാന്ത് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.

Middle aged man arrested Indian made foreign liquor Ulliyeri

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

May 3, 2025 11:27 PM

മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

May 3, 2025 10:06 PM

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ്...

Read More >>
കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

May 3, 2025 08:38 PM

കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

കത്തി കാണിച്ച് പിടിച്ചുപറി നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേർ കൂടി...

Read More >>
യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: നാദാപുരത്ത് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

May 3, 2025 07:59 PM

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: നാദാപുരത്ത് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: മൂന്ന് സിപിഎം പ്രവർത്തകർ...

Read More >>
Top Stories