കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
May 3, 2025 01:32 PM | By VIPIN P V

കാപ്പാട്(കോഴിക്കോട്): ( www.truevisionnews.com ) കോഴിക്കോട് കാപ്പാട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കണ്ണന്‍കടവ് സ്വദേശി അല്‍ത്താഫ്(23) നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും ജോലിയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്‌കൂട്ടറിലാണ് പോയതെന്ന് യുവാവിന്റെ ബന്ധു പറഞ്ഞു.

സ്‌കൂട്ടര്‍ ഇന്ന് തുവ്വപ്പാറ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്നും ചെരുപ്പ്, തോര്‍ത്ത്മുണ്ട് എന്നിവയും കണ്ടെത്തി. ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

ഇയാളെ കണ്ടെത്തുന്നവര്‍ കൊയിലാണ്ടി പോലീസിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. 9072051416.

young man from Kozhikode reported missing

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

May 3, 2025 11:27 PM

മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

May 3, 2025 10:06 PM

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ്...

Read More >>
കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

May 3, 2025 08:38 PM

കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

കത്തി കാണിച്ച് പിടിച്ചുപറി നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേർ കൂടി...

Read More >>
യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: നാദാപുരത്ത് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

May 3, 2025 07:59 PM

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: നാദാപുരത്ത് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: മൂന്ന് സിപിഎം പ്രവർത്തകർ...

Read More >>
Top Stories