കണ്ണൂരില്‍ വിവാഹ ദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പൊലീസ്

കണ്ണൂരില്‍ വിവാഹ ദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പൊലീസ്
May 3, 2025 01:04 PM | By Athira V

കണ്ണൂർ: ( www.truevisionnews.com) കണ്ണൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുന്റെയും ആർച്ചയുടെയും വിവാഹം. അന്ന് വൈകിട്ട് ആറ് മണിയോടെ ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്ന വീട്ടില്‍ ഡോഗ് സ്ക്വാഡിനെ അടക്കമെത്തിച്ച് പൊലീസ് പരിശോധന നടത്തി.

newlywed gold ornaments stolen wedding day kannur

Next TV

Related Stories
കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

May 3, 2025 10:39 PM

കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്...

Read More >>
എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ  പിടിയിൽ

May 3, 2025 08:14 PM

എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ പിടിയിൽ

പാനൂരിൽ യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ...

Read More >>
കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

May 3, 2025 07:26 PM

കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി....

Read More >>
തലശ്ശേരി  റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

May 3, 2025 12:02 PM

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ...

Read More >>
ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

May 3, 2025 10:11 AM

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

കണ്ണൂ‍ർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ...

Read More >>
Top Stories