കോഴിക്കോട് കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ ബസിന് നേരെ ആക്രമണം; ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ

കോഴിക്കോട് കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ ബസിന് നേരെ ആക്രമണം; ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ
Apr 27, 2025 03:56 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ വാഹനത്തിന് നേരെ ആക്രമണം. ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു. ചില്ലുകൾ തകർന്ന നിലയിലാണ്.

സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ ആട് ഷമീർ, കൊളവായിൽ അസീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ബസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായും മാരകായുധങ്ങൾ ഉപയോഗിച്ചതായും വിവരമുണ്ട്

attack bus arriving wedding kozhikode koduvally

Next TV

Related Stories
കോഴിക്കോട് സൂരജിന്‍റേത് ക്രൂര കൊലപാതകം; പ്രദേശവാസികളടക്കം കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

Apr 27, 2025 02:01 PM

കോഴിക്കോട് സൂരജിന്‍റേത് ക്രൂര കൊലപാതകം; പ്രദേശവാസികളടക്കം കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ചേവായൂരിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍...

Read More >>
വടകര  വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

Apr 26, 2025 05:26 PM

വടകര വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ്...

Read More >>
ഭർത്താവിനു മറ്റൊരു സ്ത്രീയുമായി അടുപ്പം; ചോദ്യം ചെയ്ത ഭാര്യയെ മർദ്ദനമേറ്റു

Apr 26, 2025 05:23 PM

ഭർത്താവിനു മറ്റൊരു സ്ത്രീയുമായി അടുപ്പം; ചോദ്യം ചെയ്ത ഭാര്യയെ മർദ്ദനമേറ്റു

കോഴിക്കോട് പയ്യോളിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിച്ചതായി ...

Read More >>
Top Stories

Entertainment News