കോഴിക്കോട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണുമരിച്ചു

കോഴിക്കോട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണുമരിച്ചു
Apr 23, 2025 04:11 PM | By VIPIN P V

കാപ്പാട് (കോഴിക്കോട്): (www.truevisionnews.com) പൂക്കാട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു. കളത്തിൽ പള്ളിക്ക് സമീപം അൽ റയ്യാനിൽ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്.

അൻപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോൾ പമ്പിൽ ജോലിക്ക് പോയതായിരുന്നു.

ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാൻകുട്ടി മുസ്ലിയാർ.മാസാവ്: ആസിയ. ഭാര്യ: മണ്ണാൻ കുനി മുംതാസ്. മക്കൾ: ശമൈല ഫാത്തിമ ആയിഷ മിന്ന,ആസിയ മഹഖ്മ.രുമക്കൾ: റിഷാൽ പുറക്കാട്ടിരി, മസ്ഊദ് പുറക്കാട് .

#Employee #collapses #dies #working #petrolpump #Kozhikode

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories