കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു, ബസ്സിൽ നിന്ന് തള്ളിയിട്ടു; കോഴിക്കോട് യാത്രക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി

കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു, ബസ്സിൽ നിന്ന് തള്ളിയിട്ടു; കോഴിക്കോട് യാത്രക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി
Apr 22, 2025 06:56 AM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ബസ്സിൽ യാത്രക്കാരന് കൂടെ യത്ര ചെയ്ത വ്യക്തിയിൽ നിന്ന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്.

നിഷാദിൻ്റെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നിഷാദിൻ്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും 4,500 രൂപ തട്ടിയെടുക്കയും ചെയ്തുവെന്നും പരാതി പറയുന്നുണ്ട്.

മറ്റൊരു ബസ്സിലെ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെയും നേരത്തെയും പരാതികൾ ഉയർന്നിരുന്നു.

#Passenger #Kozhikode #complains #brutalassault #strangled #thrown #bus

Next TV

Related Stories
റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

Apr 22, 2025 12:21 PM

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും...

Read More >>
ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

Apr 22, 2025 12:02 PM

ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ്...

Read More >>
പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

Apr 22, 2025 11:01 AM

പ്രതി ഇതരസംസ്ഥാന തൊഴിലാളി? തലയും മുഖവും തല്ലിപ്പൊട്ടിച്ചു, വ്യവസായിയുടെയും ഭാര്യയുടെ മരണത്തില്‍ നടുങ്ങി നാട്

വിജയകുമാര്‍-മീര ദമ്പതികളെയാണ് വീട്ടിലെ ഇരുമുറികളായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍...

Read More >>
മൊബൈൽ ഫോൺ ഉപയോഗം കൂടിയതിന് അമ്മ വഴക്കു പറഞ്ഞു; തലശ്ശേരിയിൽ 14കാരി ജീവനൊടുക്കി, അന്വേഷണം

Apr 22, 2025 10:31 AM

മൊബൈൽ ഫോൺ ഉപയോഗം കൂടിയതിന് അമ്മ വഴക്കു പറഞ്ഞു; തലശ്ശേരിയിൽ 14കാരി ജീവനൊടുക്കി, അന്വേഷണം

വേനലവധി ആഘോഷിക്കാൻ മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ആദിത്യ...

Read More >>
ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

Apr 22, 2025 10:22 AM

ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

അമിത വേഗതയിൽ എത്തിയ കാർ ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ...

Read More >>
Top Stories