ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍
Apr 22, 2025 12:02 PM | By Susmitha Surendran

അടിമാലി: (truevisionnews.com) കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടയില്‍ ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍.

കിഴക്കമ്പലം പൂക്കാട്ടുകൂടി സ്വദേശി കുമ്മനംതറയില്‍ ബിജു മാത്യു (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്നും ഭാര്യയോടൊപ്പം മൂന്നാര്‍ പോകുകയായിരുന്നു യുവാവ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

ഇയാളുടെ ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു രാസവസ്തുക്കള്‍. മൂന്നാറില്‍ വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു രാസവസ്തുക്കള്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#Youngman #arrested #drugs #hidden #his #body

Next TV

Related Stories
‘കൊലയ്ക്ക് പിന്നിൽ വീടിനെ കുറിച്ച് നല്ല അറിവുള്ളയാൾ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന; ആരും കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ്

Apr 22, 2025 04:15 PM

‘കൊലയ്ക്ക് പിന്നിൽ വീടിനെ കുറിച്ച് നല്ല അറിവുള്ളയാൾ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന; ആരും കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ്

വീട്ടിലെ സിസിടിവിയുടെ ഡിവിആർ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കോടാലി വീട്ടിലെ ഔട്ട് ഹൗസിൽ നിന്നാണ്...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്

Apr 22, 2025 04:14 PM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്

സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്. ഔട്ട് ഹൗസിൽ നിന്നുള്ള ആയുധമാണ് കൊലക്ക്...

Read More >>
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

Apr 22, 2025 03:49 PM

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

സിസിടിവി ദൃശ്യങ്ങൽ നാല് സിം കാ‍ർഡുകൾ പ്രവ‍ടത്തിച്ചിരുന്ന മൂന്ന് ഫോണുകളിലും...

Read More >>
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

Apr 22, 2025 03:36 PM

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി....

Read More >>
 ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:51 PM

ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്....

Read More >>
മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:45 PM

മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
Top Stories