പുഴയോരത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

 പുഴയോരത്ത് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു
Apr 20, 2025 08:52 AM | By Anjali M T

ബെം​ഗളൂരു:(www.truevisionnews.com) കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

#Wildelephants #clashed#riverbank#one #died

Next TV

Related Stories
പൊലീസ് ബലമായി മൃതദേഹം കൈമാറി; മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം തിരിച്ചെത്തി, വലഞ്ഞ് പൊലീസ്

Apr 20, 2025 11:56 AM

പൊലീസ് ബലമായി മൃതദേഹം കൈമാറി; മരിച്ചെന്ന് കരുതിയ കുട്ടി 70 ദിവസത്തിന് ശേഷം തിരിച്ചെത്തി, വലഞ്ഞ് പൊലീസ്

കുട്ടി സുരക്ഷിതമായി തിരിച്ചെത്തിയതോടെ ഇതുവരെ ഉണ്ടായ സംഭവങ്ങൾ കുടുംബം അധികാരികളെ അറിയിച്ചു....

Read More >>
ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 20, 2025 10:58 AM

ജിമ്മിൽ വ്യായാമത്തിനിടെ 52കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഡംബെല്ലുകൾ എടുത്ത് നടന്നുനീങ്ങുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ കുഴഞ്ഞ് നിലത്ത്...

Read More >>
കെജ്‌രിവാളിന്റെ മകൾ ഹർഷിതയ്ക്ക് കപൂർത്തലഹൗസിൽ വിവാഹം; പരിഹാസവുമായി ബിജെപി

Apr 20, 2025 10:42 AM

കെജ്‌രിവാളിന്റെ മകൾ ഹർഷിതയ്ക്ക് കപൂർത്തലഹൗസിൽ വിവാഹം; പരിഹാസവുമായി ബിജെപി

കപൂർത്തല ഹൗസ് മഹാൻമാരുടെ വിവാഹസൗധമായെന്ന്‌ ബിജെപി പഞ്ചാബ് സംസ്ഥാന പ്രസിഡന്റ്‌ സുനിൽ ഝാക്കർ...

Read More >>
മെഹന്തി ഇടാനായി ബ്യൂട്ടീഷനെ വിളിച്ചുവരുത്തി; കാറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം, ചെറുക്കാൻ ശ്രമിച്ചപ്പോൾ കുത്തി കൊലപ്പെടുത്തി

Apr 20, 2025 09:42 AM

മെഹന്തി ഇടാനായി ബ്യൂട്ടീഷനെ വിളിച്ചുവരുത്തി; കാറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം, ചെറുക്കാൻ ശ്രമിച്ചപ്പോൾ കുത്തി കൊലപ്പെടുത്തി

രാത്രി വളരെ വൈ​കി ജോലി പൂ‍ർത്തിയാക്കിയ യുവതികളെ കാറിൽ തിരിച്ച് കൊണ്ട് പോയി ആക്കുന്നതിനിടെയാണ് യുവതികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്....

Read More >>
സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ';പരീക്ഷയിൽ ജയിപ്പിക്കാനായി ഉത്തരക്കടലാസിൽ പണം വച്ച് അപേക്ഷ എഴുതി നൽകി വിദ്യാർത്ഥി

Apr 20, 2025 09:30 AM

സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ';പരീക്ഷയിൽ ജയിപ്പിക്കാനായി ഉത്തരക്കടലാസിൽ പണം വച്ച് അപേക്ഷ എഴുതി നൽകി വിദ്യാർത്ഥി

'എന്നെ വിജയിപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് പണം തരാം' എന്ന് ഉത്തരക്കടലാസിൽ കുറിച്ച വിദ്യാർത്ഥികളും...

Read More >>
വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി

Apr 20, 2025 06:38 AM

വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ, പരാതി

നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന്...

Read More >>
Top Stories