അബ്ദുൾറഹ്മാന്റെ മരണം വിവാഹത്തിന് ഒരു മാസം ബാക്കിനിൽക്കേ, വേർപാടിൽ ഞെട്ടി നാട്

അബ്ദുൾറഹ്മാന്റെ മരണം വിവാഹത്തിന് ഒരു മാസം ബാക്കിനിൽക്കേ, വേർപാടിൽ ഞെട്ടി നാട്
Apr 10, 2025 10:48 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com) ചൊവ്വാഴ്ച രാത്രി യാക്കരയിലുണ്ടായ അപകടത്തിൽ മരിച്ച അബ്ദുൾറഹ്മാന്റെ വേർപാടിൽ ഞെട്ടി നാട് . വിവാഹത്തിന് ഒരുമാസം ബാക്കി നിൽക്കെയാണ് ദാരുണാന്ത്യം ഉണ്ടായത് . കന്നിമാരി നന്ദിയോട് സ്വദേശി അബ്ദുൾറഹ്മാൻ വടക്കഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

ജോലി ചെയ്യുന്നിടത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. വരുന്ന മേയ് 15-ന് ഇയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.

കാറിന് പിന്നിൽ ബൈക്കിടിച്ചായിരുന്നു അപകടം. വിശ്വേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിക്കുസമീപത്തായിരുന്നു അപകടം. കാർ റോഡിൽനിന്ന് തിരിഞ്ഞുപോകുന്നതിനിടെ, നിയന്ത്രണംവിട്ട ബൈക്ക് പിന്നിൽ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ മുന്നറിയിപ്പു ബോർഡുകളിലും ഫ്ളക്സ് ബോർഡിലും ഇടിച്ചതായി നാട്ടുകാർ പറഞ്ഞു. അബ്ദുൾറഹ്മാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

#AbdulRahman's #death #comes #just #month #before #wedding #leaving #nation ##shocked #his #separation

Next TV

Related Stories
വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

Apr 18, 2025 01:02 PM

വിരൽ ചൂണ്ടിയതിന് നടപടി, ആരോപണം അടിസ്ഥാനരഹിതം - ചുമട്ട് തൊഴിലാളി യൂണിയൻ വടകര

പ്രസ്തുത വിഷയം യൂണിയൻ ജില്ലാ ഭാരവാഹി യോഗം ചേർന്ന് മനോജിനെ വടകര ചുമട്ട് തൊഴിലാളി ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയാണ്...

Read More >>
കോഴിക്കോട്ടെ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമായതിന് പിന്നിൽ കമ്പോഡിയൻ സംഘമെന്ന് പൊലീസ്

Apr 18, 2025 12:57 PM

കോഴിക്കോട്ടെ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമായതിന് പിന്നിൽ കമ്പോഡിയൻ സംഘമെന്ന് പൊലീസ്

നഷ്ടമായ തുകയില്‍ എഴുപത് ലക്ഷം രൂപ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് സൈബര്‍ പൊലീസ്...

Read More >>
അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Apr 18, 2025 12:51 PM

അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

സൌത്ത് റെയിൽവേ സ്റ്റേഷനിന് സമീപത്ത് വെച്ച് സച്ചിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ്...

Read More >>
നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ

Apr 18, 2025 12:45 PM

നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ

ഫാത്വിമ ശൈമയുടെ പിതാവ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂരാണ് പുസ്തകം വരന് കൈമാറിയത്....

Read More >>
'ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം'

Apr 18, 2025 12:29 PM

'ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം'

വികസന പ്രവർത്തനങ്ങൾക്ക് എതിരാണ് ബിജെപി. ആർഎസ്എസിന്റെ അജണ്ടയുടെ ഭാഗമാണ് ഹെഡ്ഗേവാറിൻ്റെ പേരിട്ടത്....

Read More >>
30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 12:23 PM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും...

Read More >>
Top Stories