മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി; ബഹളം വെച്ചതോടെ പിന്തിരിഞ്ഞോടി

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി; ബഹളം വെച്ചതോടെ പിന്തിരിഞ്ഞോടി
Apr 8, 2025 08:56 PM | By Jain Rosviya

കോയമ്പത്തൂർ: (truevisionnews.com) തമിഴ്‌നാട് വാൽപാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലി ചാടിയെത്തി. കുട്ടിയുടെ സമീപം രണ്ട് നായ്ക്കളുണ്ടായിരുന്നു. പുലിയെക്കണ്ട് വിരണ്ട കുട്ടിയും നായ്ക്കളും ബഹളം വെച്ചതോടെ പുലി പിന്തിരിഞ്ഞോടി. പുലി കുട്ടിക്കുസമീപത്തേക്ക് ചാടിയെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തമിഴ്‌നാട് വാൽപ്പാറയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാർ- സത്യ എന്നിവരുടെ വീട്ടു മുറ്റത്താണ് പുലിയെത്തിയത്.

മകൻ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുലിയെ കണ്ട നായ്ക്കൾ ആദ്യം കുരച്ചുകൊണ്ട് ഓടുകയായിരുന്നു. മുറ്റത്തേക്ക് പാഞ്ഞെത്തിയ പുലി നായ്ക്കളുടെ കുരയും കുട്ടിയുടെ അലർച്ചയും കേട്ട് തിരിഞ്ഞോടി. സിസിടിവി പരിശോധിച്ചപ്പോഴാണ് വന്നത് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിയുന്നത്

#tiger #jumped #front #child #playing #yard #ran #away #made #noise

Next TV

Related Stories
തീയിലൂടെ നടക്കുന്ന ചടങ്ങിനിടെ തീക്കനലില്‍ വീണ് 56-കാരന് ദാരുണാന്ത്യം

Apr 17, 2025 01:03 PM

തീയിലൂടെ നടക്കുന്ന ചടങ്ങിനിടെ തീക്കനലില്‍ വീണ് 56-കാരന് ദാരുണാന്ത്യം

ഇയാള്‍ വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു....

Read More >>
മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

Apr 17, 2025 12:03 PM

മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

മുന്നറിയിപ്പ് നൽകാതെയാണ് കോർപ്പറേഷന്റെ നടപടി എന്ന്നാണ് വിവരം. മസ്ജിദ് നിൽക്കുന്ന ഭൂമി 20 വർഷമായി കോടതിയുടെ...

Read More >>
സ്വകാര്യഭാഗത്ത് നിരവധി മുറിവ്, ബധിരയും മൂകയുമായ 11കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; പ്രതി​യെ വെടിവെച്ച് പിടികൂടി പൊലീസ്

Apr 17, 2025 11:19 AM

സ്വകാര്യഭാഗത്ത് നിരവധി മുറിവ്, ബധിരയും മൂകയുമായ 11കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; പ്രതി​യെ വെടിവെച്ച് പിടികൂടി പൊലീസ്

കുടുംബാംഗങ്ങൾ പെൺകുട്ടിയെ അന്വേഷിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ബോധരഹിതയായനിലയിൽ പെൺകുട്ടിയെ സമീപത്തെ വയലിൽ നിന്നും...

Read More >>
കക്ഷികളെ കിട്ടുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ പൊരിഞ്ഞ അടി; ദില്ലിയിലെ കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

Apr 17, 2025 10:47 AM

കക്ഷികളെ കിട്ടുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ പൊരിഞ്ഞ അടി; ദില്ലിയിലെ കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

കക്ഷികളെ കിട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആയിരുന്നു ബഹളം, പിന്നീട് ഇത് കയ്യാങ്കളിയിലേക്ക്...

Read More >>
മകളുടെ പ്രതിശ്രുത വരനൊപ്പം പോയത് ഭർത്താവിന്റെ പീഡനം മൂലം; താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കൂവെന്ന് അമ്മ

Apr 17, 2025 10:34 AM

മകളുടെ പ്രതിശ്രുത വരനൊപ്പം പോയത് ഭർത്താവിന്റെ പീഡനം മൂലം; താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കൂവെന്ന് അമ്മ

വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. സംഭവത്തിനു പിന്നാലെ...

Read More >>
ലോഡ്‌ജിലെ മൂന്നാംനിലയിൽ നിന്നുവീണ് ദമ്പതിമാർ മരിച്ചു

Apr 17, 2025 07:56 AM

ലോഡ്‌ജിലെ മൂന്നാംനിലയിൽ നിന്നുവീണ് ദമ്പതിമാർ മരിച്ചു

15 സ്ത്രീകൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കന്യാകുമാരിയിൽ എത്തിയത്....

Read More >>
Top Stories

Entertainment News