ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു
Apr 8, 2025 11:42 AM | By Susmitha Surendran

അമരാവതി: (truevisionnews.com)  ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. ഫലക്‌നുമ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ ബോഗികളാണ് വേർപെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ് വേർപെട്ടത്

ആന്ധ്രയിലെ ശ്രീകാകുളത്തെ പലാസയ്ക്കും മന്ദസയ്ക്കും ഇടയിലാണ് ബോഗികൾ വേർപെട്ടത്. റെയിൽവേ ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ വഴി വരുന്ന നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.

#bogies #train #running #AndhraPradesh #separated.

Next TV

Related Stories
ജലദോഷത്തിന് ചികിത്സക്കെത്തിയ അഞ്ച് വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകി, ഡോക്ടർക്ക് സ്ഥലം മാറ്റം

Apr 16, 2025 10:17 PM

ജലദോഷത്തിന് ചികിത്സക്കെത്തിയ അഞ്ച് വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകി, ഡോക്ടർക്ക് സ്ഥലം മാറ്റം

ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ്മ...

Read More >>
 വെന്റിലേറ്ററിലായിരുന്ന യുവതി ലൈം​ഗികപീഡനത്തിനിരയായ സംഭവം‌; സ്വമേധയ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ

Apr 16, 2025 07:22 PM

വെന്റിലേറ്ററിലായിരുന്ന യുവതി ലൈം​ഗികപീഡനത്തിനിരയായ സംഭവം‌; സ്വമേധയ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ

ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഹരിയാനയിലെ മേദാന്ത ആശുപത്രി അധികൃതർ...

Read More >>
ഇനി ട്രെയിനിലും എടിഎം: പുത്തൻ പരീക്ഷണവുമായി മുംബൈ റയിൽവെ

Apr 16, 2025 05:10 PM

ഇനി ട്രെയിനിലും എടിഎം: പുത്തൻ പരീക്ഷണവുമായി മുംബൈ റയിൽവെ

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് സ്റ്റേഷനിൽ നിന്നും നാസിക്കിലെ മന്മദ് ജംഗ്ഷൻ സ്റ്റേഷൻ വരെ എല്ലാ ദിവസവും സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസ്...

Read More >>
മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; മൂന്ന്  പേ‌ർ മരിച്ചു, രണ്ട്  പേർക്ക് പരിക്ക്

Apr 16, 2025 10:29 AM

മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; മൂന്ന് പേ‌ർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ സ്റ്റീൽ യൂണിറ്റ് തകർന്ന് 5 തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
സുപ്രീം കോടതിയുടെ തീരുമാനം നിർണായകം; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

Apr 16, 2025 07:12 AM

സുപ്രീം കോടതിയുടെ തീരുമാനം നിർണായകം; വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ബില്ലിനെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാങ്ങൾ കൂടി കോടതിയെ...

Read More >>
Top Stories