കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Apr 7, 2025 07:56 AM | By VIPIN P V

പേരാമ്പ്ര (കോഴിക്കോട്) : (www.truevisionnews.com) പേരാമ്പ്രക്കടുത്ത് മുളിയങ്ങൽ വാളൂരിൽ എം ഡി എം എ യുമായി യുവാവ് പൊലീസ് പിടിയിലായി. വാളൂർ തയ്യിൽ ഹർഷാദ് (28) ൽ നിന്നാണ് പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും പേരാമ്പ്ര പൊലീസും ചേർന്ന് ഇന്ന് എംഡിഎംഎ പിടികൂടിയത്.

വീടിന് സമീപം വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 1 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.പേരാമ്പ്ര പൊലീസ് ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

#Youth #arrested #MDMA #Perambra #Kozhikode

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories