ഭക്ഷണത്തിൽ ഉപ്പ് കൂടിപ്പോയാലോ...? വീട്ടമ്മമാരെ കുഴപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരമിതാ...

ഭക്ഷണത്തിൽ ഉപ്പ് കൂടിപ്പോയാലോ...? വീട്ടമ്മമാരെ കുഴപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരമിതാ...
Feb 23, 2022 07:27 PM | By Vyshnavy Rajan

പ്പ് രുചിയില്‍ രാജനാണ്. ഉപ്പ് കുറഞ്ഞാലും കൂടിയാലും ഭക്ഷണത്തിലുള്ള താല്പര്യം നഷ്ടപ്പെടും. ഭക്ഷണത്തിലെ മറ്റ് ചേരുവകള്‍ക്കൊന്നും ഇത്ര പ്രാമുഖ്യമില്ല.

ഉപ്പ് കുറഞ്ഞു പോയാല്‍ അല്പം കൂടി ചേര്‍ത്താല്‍ മതി. പക്ഷേ കൂടിപ്പോയാലോ.? വീട്ടമ്മമാരെ കുഴപ്പിക്കുന്ന ഈ പ്രശ്നത്തിനിതാ ഒരു പരിഹാരം

  • ഉപ്പ് കുറയ്ക്കാനുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ത്ത് കൊടുക്കുക. കറി തണുത്ത ശേഷം ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാവുന്നതാണ്.
  • ഉപ്പ് കൂടുമ്പോള്‍ ഒരു നുള്ള് പഞ്ചസാര യോ ശര്‍ക്കരയോ ചേര്‍ത്താല്‍ രുചി ക്രമീകരിക്കപ്പെടും.
  • ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് രസം കുറഞ്ഞ് കിട്ടും.
  • ഉപ്പ് കൂടിയെന്ന് തോന്നുമ്പോള്‍ കുറച്ച്‌ വെള്ളം കൂടി ചേര്‍ത്ത് തിളപ്പിച്ചാലും ഉപ്പ് കുറയും.

What if there is too much salt in the diet? Here is the solution to the problem that confuses housewives ...

Next TV

Related Stories
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
Top Stories