കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു
Mar 27, 2025 10:31 AM | By Susmitha Surendran

(truevisionnews.com) അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭർത്താവ്‌: പരേതനായ രാമൻകുട്ടി. മക്കൾ: ബിജു, ബേബി, ഗീത, ഹരിഹരൻ. മരുമക്കൾ: ദീപ, സുബ്രൻ, ബാബു, സ്മിത. സഹോദരങ്ങൾ: തങ്കമണി, ലീല, ശാന്ത, ശാരദ, ആർ എൽ വി രാമകൃഷ്ണൻ, പരേതരായ കലാഭവൻ മണി, വേലായുധൻ.

#KalabhavanMani's #sister #Ammini #passes #away

Next TV

Related Stories
 യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 11:20 AM

യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

കാസർഗോഡ് യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍...

Read More >>
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025 04:48 PM

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

May 5, 2025 10:10 PM

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ...

Read More >>
Top Stories