ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി, അക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം

ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി, അക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം
Mar 11, 2025 08:19 AM | By VIPIN P V

(www.truevisionnews.com) ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ്, ഗുൽഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്.

ദബ്താര ഹിമാചൽ ഗ്രാമത്തിലാണ് സംഭവം. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

#BJPleader #poisoned #death

Next TV

Related Stories
ഭാര്യയെ കൊലപ്പെടുത്തി മൃതദേ​ഹം കത്തിക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ

May 15, 2025 10:52 PM

ഭാര്യയെ കൊലപ്പെടുത്തി മൃതദേ​ഹം കത്തിക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ

ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേ​ഹം കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ....

Read More >>
Top Stories