പൊറോട്ടയെക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബട്ടൂര തയ്യാറാക്കിയാലോ...

പൊറോട്ടയെക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബട്ടൂര തയ്യാറാക്കിയാലോ...
Feb 11, 2025 03:08 PM | By Susmitha Surendran

(truevisionnews.com) ഉപ്പുരസവും മധുരവും ഒരുപോലെ ഒത്തിണങ്ങുന്ന നോർത്ത് ഇന്ത്യൻ വിഭവമാണ് ബട്ടൂര ഇനി നമുക്ക് വീട്ടിലും ഇത് പരീക്ഷിക്കാവുന്നതാണ്.....

ചേരുവകൾ :

റവ 

വെള്ളം

മൈദ 

ഉപ്പ്

ബേക്കിങ് പൌഡർ

പഞ്ചസാര

പുളിയില്ലാത്ത തൈര്

സൺഫ്ലവർ ഓയിൽ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഗ്ലാസ് റവ ഒരു ഗ്ലാസ് വെള്ളത്തിൽ 5 മിനിറ്റു പുതിരാൻ വെക്കുക. ശേഷം മൈദയും 4,5,6 ക്രമത്തിലുള്ള ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക .അതിനു ശേഷം നേരത്തെ പുതിരാൻ മാറ്റിവെച്ച റവ വെള്ളം ഒഴിവാക്കാതെ ഇതിലേക്ക് ഒഴിച്ച് കുഴക്കുക.

ഇതിലേക്ക് 1 ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് ചേർത്ത് വീണ്ടും കുഴക്കുക . അതിനു ശേഷം മാവ് പരത്തി അതിലേക്ക് 1 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് വീണ്ടും നന്നായി കുഴക്കുക.

ശേഷം ഇതിന്റെ പുറത്തു കുറച്ച് ഓയിൽ പുരട്ടി പാത്രം കൊണ്ടോ തുണികൊണ്ടോ 6 മണിക്കൂർ മൂടി വെച്ചതിനു ശേഷം  ചെറിയ ഉരുളകളാക്കി മാറ്റിവെക്കുക. ശേഷം ചപ്പാത്തി പരത്തുന്നതിനേക്കാൾ മാവ് കനത്തിൽ പരത്തി എണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ അടിപൊളി ബട്ടൂര തയ്യാർ.

#preparing #Battura #easier #make #than #Porotta...

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
തട്ടുകട സ്റ്റൈലിൽ, അതേ രുചിയിൽ മുളക് ബജി തയാറാക്കാം

Apr 23, 2025 09:55 PM

തട്ടുകട സ്റ്റൈലിൽ, അതേ രുചിയിൽ മുളക് ബജി തയാറാക്കാം

വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി...

Read More >>
കൊതിയൂറും അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം ഞൊടിയിടയിൽ; ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ...

Apr 20, 2025 09:25 PM

കൊതിയൂറും അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം ഞൊടിയിടയിൽ; ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ...

ചൂടോടെ ചുട്ടെടുത്ത അപ്പവും അതിനൊത്ത കറിയും കൂടെയാകുമ്പോൾ വയറും മനസും...

Read More >>
ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

Apr 16, 2025 03:35 PM

ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

ഇത്തവണത്തെ ഈസ്റ്ററിന് നമുക്കും ഒപ്പം കൂടം ....

Read More >>
Top Stories