നാദാപുരം : ( www.truevisionnews.com) ബി സോൺ കലോത്സവം പ്രധാന വേദിയിൽ അറബനമുട്ടിന്റെയും ദഫ് മുട്ടിയും ആവേശകരമായ കാഴ്ചകൾക്ക് ശേഷം ജനകീയ കലയായ കോൽക്കളി മത്സരം.

കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള നാടൻ വിനോദമായ കോൽകളി കാണാൻ വൻ ജനക്കൂട്ടമാണ് പ്രധാന വേദിയിൽ എത്തിയത്.
കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹനത്തിനായി , കളരി ആഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ വിഭാഗത്തിൽപ്പെട്ട പൈതൽ മരക്കാർ 1850കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളി .
8 ടീമുകളായി നടക്കുന്ന ശ്രോതാക്കളെ ആവേശം കൊള്ളിച്ച് ഉടനെ ആരംഭിക്കും.
#This #wait #will #not #be #vain #Huge #crowd #watch #Kolkali
