വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ
Jan 29, 2025 05:07 PM | By Athira V

( www.truevisionnews.com) പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25 വർഷത്തെ വാർഷിക റൺവേ ഷോയിൽ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ വൈറലാകുന്നത്.

ദീപിക മാത്രമല്ല, സോനം കപൂർ, ആലിയ ഭട്ട്, അദിതി റാവു ഹൈദാരി, സിദ്ധാർത്ഥ്, അനന്യ പാണ്ഡെ, ശബാന ആസ്മി, ശോഭിത ധൂലിപാല, ബിപാഷ ബസു തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിനെത്തി.

സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സിൽക്ക് സാരിയിലാണ് ആലിയ ഭട്ട് എത്തിയത്. ബാക്ക്‌ലെസ് ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്.

വിലയേറിയ കല്ലുകൾ, സീക്വിനുകൾ, മെറ്റാലിക് ത്രെഡുകൾ എന്നിവയാൽ അലങ്കരിച്ചതായിരുന്നു ബ്ലൗസ്. കല്ലുകള്‍ കൊണ്ട് അലങ്കരിച്ച ലോങ് ഹാങിങ്ങ് കമ്മലുകളും സ്റ്റേറ്റ്‌മെൻ്റ് ഗോൾഡ് മോതിരങ്ങളും ആണ് താരത്തിന്‍റെ ആക്‌സസറീസ്.

#fashion #DeepikaPadukone #looks #different #white #video #went #viral

Next TV

Related Stories
ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

Jul 22, 2025 06:01 PM

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ', പുതിയ തലമുറയുടെ സ്റ്റൈൽ...

Read More >>
ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

Jul 22, 2025 03:08 PM

ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി...

Read More >>
'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

Jul 20, 2025 06:15 PM

'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി...

Read More >>
ജെൻസിയൊക്കെ കണ്ടു പഠിക്കണം; ഹെയര്‍സ്റ്റൈല്‍ മാറ്റി ഗ്ലാമര്‍ ലുക്കില്‍ വിദ്യാ ബാലന്‍

Jul 16, 2025 03:19 PM

ജെൻസിയൊക്കെ കണ്ടു പഠിക്കണം; ഹെയര്‍സ്റ്റൈല്‍ മാറ്റി ഗ്ലാമര്‍ ലുക്കില്‍ വിദ്യാ ബാലന്‍

ഹെയര്‍സ്റ്റൈല്‍ മാറ്റി ഗ്ലാമര്‍ ലുക്കില്‍ വിദ്യാ ബാലന്റെ കവർ ഷൂട്ട്...

Read More >>
Top Stories

//Truevisionall