പദ്മശ്രീ ഡോ.കെ.എം ചെറിയാൻ്റെ വിയോഗത്തിൽ , ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ അനുശോചന സന്ദേശം

പദ്മശ്രീ ഡോ.കെ.എം ചെറിയാൻ്റെ വിയോഗത്തിൽ , ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ അനുശോചന സന്ദേശം
Jan 27, 2025 08:49 PM | By VIPIN P V

( www.truevisionnews.com ) “ഹൃദ്രോഗചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവിഷ്കരിച്ച പദ്മശ്രീ ഡോ. കെ.എം. ചെറിയാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് സർജറി അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയത് ഈ അവസരത്തിൽ സ്മരിക്കാതെ വയ്യ.

അദ്ദേഹത്തിൻ്റെ മേഖലയിൽ അദ്ദേഹം കൈവരിച്ച പ്രാവീണ്യവും അടങ്ങാത്ത ആത്മസമർപ്പണവും എടുത്തുകാണിക്കാൻ മറ്റൊരു ഉദാഹരണവും എടുത്തുപറയേണ്ടതില്ല. എണ്ണമറ്റ ജീവനുകൾ രക്ഷിച്ചുകൊണ്ട് വൈദ്യശാസ്ത്രരംഗത്ത് പകരംവെയ്ക്കാൻ കഴിയാത്ത ഒരു ഐതിഹാസിക ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.

ഈ വിഷമഘട്ടത്തിൽ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിൻ്റെ പേരിൽ, അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തിയുണ്ടാകാൻ പ്രാർത്ഥിക്കുന്നു.”

#demise #PadmaShri #DrKMCherian #AsterDM #Healthcare #Founder #Chairman #message #condolence #ElderAzad

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories

Entertainment News