കോഴിക്കോട്: (truevisionnews.com) കലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം ജനുവരി 27 മുതൽ 31 വരെ നാദാപുരം പുളിയാവ് നാഷണൽ കോളജ് ഓഫ് ആർട്‌സ് ആന്റ് സയൻസിൽ നടക്കും. കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടൽ കർമം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിർവഹിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വയലോളി അബ്ദുല്ല, ഹമീദ് വലിയാണ്ടി, സികെ നാസർ, അഡ്വ കെ എം രഘുനാഥ്, വി അബ്ദുൽ ജലീൽ, അഫ്താസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, ജാഫർ തുണ്ടിയിൽ, മരുന്നോളി കുഞ്ഞബ്ദുള്ള, എംകെ അഷ്റഫ്, പ്രിൻസിപ്പാൾ പ്രൊഫ. എംപി യൂസഫ്, എംപി. സൂപ്പി, നസീർ വളയം, ഹംസ കെ എം, ടിടികെ അമ്മദ് ഹാജി, കെ.എം സമീർ, സികെ ഉസ്മാൻ ഹാജി, മഹമൂദ് തൊടുവയിൽ, സുബൈർ പാറേമ്മൽ, കെ.ദ്വര, എകെ സുബൈർ, ഷാഫി എടച്ചേരി, ഷാനിബ് ചെമ്പോട്, മുഹ്‌സിൻ വളപ്പിൽ, സുബൈർ മഞ്ചേരിന്റവിട, കെകെ അബൂബക്കർ ഹാജി, സിസി ജാതിയേരി, പൊയിൽ ഇസ്മായിൽ, അമ്മദ് ഹാജി പുതിയോട്ടിൽ, ശാക്കിർ അഹമ്മദ് മുക്ക്, വടക്കേക്കണ്ടി അബ്ദുല്ല, കെകെ കുഞ്ഞബ്ദുള്ള ഹാജി, ഹാരിസ് പിവി, അമ്മദ് വയലോളി, റാഷിദ് പി, കുഞ്ഞബദുല്ല കെ, വിപി റഫീഖ്, വിപി ഹമീദ്, റാഷിദ്.എ, ഇസ്മായിൽ.എ, അമീർ മെഹ്ഫിൽ, ഷംനാദ് പിടികെ, ജവാദ്, ഫാത്തിമ സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.
#Calicut #University #BZone #Art #Festival #Puliyav #National #College #Arts #and #Science
