#keralaschoolkalolsavam2025 | ഫലസ്തീൻ ജനതക്ക് വേണ്ടി പാട്ട് പാടി കുഞ്ഞാലി മരക്കാർ സ്കൂൾ വിദ്യാർത്ഥികൾ

#keralaschoolkalolsavam2025 | ഫലസ്തീൻ ജനതക്ക് വേണ്ടി പാട്ട് പാടി കുഞ്ഞാലി മരക്കാർ സ്കൂൾ വിദ്യാർത്ഥികൾ
Jan 7, 2025 12:02 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) "ഞങ്ങള് സംസാരിക്കാതിരിക്കില്ല ഞങ്ങൾ കീഴ്പ്പെടുകയുമില്ല പാലസ്തീനിൽ ജീവിക്കാൻ ഞങ്ങള് പോരാടുക തന്നെ ചെയ്യും" 

സംസ്ഥാന കലോത്സവത്തിൽ അറബിക്ക് സംഘഗാനം കാലിക പ്രസക്തിയുള്ള ഗാനമാലപിച്ച് വടകര കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

രണ്ടാം തവണയാണ് മരക്കാർ സ്കൂളിന് അറബിക് സംഘ ഗാനത്തിന് എ ഗ്രേഡ് ലഭിക്കുന്നത്. 2023 ലെ കോഴിക്കോട് കലോത്സവത്തിൽ എ ഗ്രേഡ് ആയിരുന്നു.

ഫലസ്തീനിൻ്റെ പാരമ്പര്യ വേഷമായ കഫ്ത ധരിച്ച് ആ നാടിൻ്റെ ചെറുത്തുനിൽപ്പിന്റെ ഗാനമാലപിച്ച വിദ്യാർത്ഥികളുടെ വിജയത്തിന് പത്തരമാറിൻ്റെ തിളക്കമായി.

പറങ്കികളോട് സന്ധിയില്ലാ പോരാട്ടം നടത്തി രക്തസാക്ഷിയായ കുഞ്ഞാലി മരക്കാറിൻ്റെ നാമദേയത്തിലറിയപ്പെടുന്ന കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അജ്മൽ ഷാൻ പി വി , റോബിൻ സൈൻ, ഷിഫ്ന എസ്, ഗൗരി കൃഷ്ണ, ആലിയ എപി, നഫ്ഹ സുഹറ, അമീന എൻ.കെ എന്നിവരാണ് മത്സരാർഥികൾ . അധ്യാപികയായ ഷഹീന ടീച്ചറാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

#Students #Kunjali Marakkar #School #sang #song #Palestinian #people

Next TV

Related Stories
#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

Jan 8, 2025 01:18 PM

#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

സ്കൂൾ കലോത്സവത്തിൽ ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്....

Read More >>
 #keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

Jan 8, 2025 01:17 PM

#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

രണ്ടാം ക്ലാസ് മുതൽ മോണോ ആക്ടിൽ മികവ് തെളിയിക്കുന്ന ഋതിക കുച്ചിപ്പുടിയിലും പ്രാവീണ്യം...

Read More >>
#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

Jan 8, 2025 01:14 PM

#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

ചൂരൽമല ദുരന്തത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് നിഷാൻ ശ്രദ്ധ...

Read More >>
#keralaschoolkalolsavam2025  | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും

Jan 8, 2025 01:08 PM

#keralaschoolkalolsavam2025 | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും

മത്സരാർത്ഥികൾക്ക് സൗജന്യമായി ചിത്രം വരച്ച് കൊണ്ടും മറ്റുള്ളവരിൽ നിന്നും ചെറിയ തുക ഈടാക്കുകയുമായാണ് ചിത്രം...

Read More >>
 #keralaschoolkalolsavam2025 | തബലയിൽ കൊട്ടിക്കയറി നവനീത്

Jan 8, 2025 11:45 AM

#keralaschoolkalolsavam2025 | തബലയിൽ കൊട്ടിക്കയറി നവനീത്

പത്താം ക്ലാസ് വിദ്യാർത്ഥിയായ നവനീത് നാലുവർഷത്തോളമായി കണ്ണൻ കുന്നംകുളം എന്ന ഗുരുവിന്റെ ശിക്ഷണത്തിൽ തബലയിൽ പ്രാവീണ്യം...

Read More >>
#keralaschoolkalolsavam2025 | ഭരതനാട്യത്തിൽ നവനീതിന് രണ്ടാം വട്ടവും എ ഗ്രേഡ്

Jan 8, 2025 10:33 AM

#keralaschoolkalolsavam2025 | ഭരതനാട്യത്തിൽ നവനീതിന് രണ്ടാം വട്ടവും എ ഗ്രേഡ്

കോട്ടയം മുട്ടുച്ചിറ ഹോളിഗോസ്റ്റ് ബോയ്സ് എച്ച്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നവനീത് ആർ.എൽ....

Read More >>
Top Stories