കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് 50 രൂപയാക്കി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് 50 രൂപയാക്കി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Jun 6, 2025 03:49 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേരളത്തിലെ ആതുര സേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കൽ കോളേജിൽ കോവിഡിന്റെ കാലത്താണ് സന്ദർശകർക്കുള്ള അനുമതി നിർത്തലാക്കിയത് അത് വരെ വൈകുന്നേരം മൂന്ന് മണി മുതൽ നാല് മണി വരെയുള്ള സമയങ്ങളിൽ രോഗികളെ സന്ദർശിക്കാൻ അനുവാദം ഉണ്ടായിരുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ സന്ദർശകരിൽ നിന്നും 50 രൂപ ഈടാക്കി സന്ദർശനം അനുവദിക്കാൻ മെഡിക്കൽ കോളേജ് അധികാരികൾ എടുത്ത തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Visit fee Kozhikode Medical College increased Rs 50 DYFI protests

Next TV

Related Stories
മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

Jul 12, 2025 10:40 AM

മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ച് പേർക്ക്...

Read More >>
കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Jul 12, 2025 10:13 AM

കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ...

Read More >>
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jul 12, 2025 08:55 AM

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

Jul 12, 2025 08:31 AM

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ...

Read More >>
Top Stories

//Truevisionall