---
title: "#keralaschoolkalolsavam2025 | താളം പിടിച്ച് ശബ്ദപെരുമഴ തീർത്ത് ക്രിസ്റ്റി ആൻ്റണി ജോർജ്"
english_title: "#ChristyAntonyGeorge #who #took #rhythm #cleared #storm"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261679/christyantonygeorge-who-took-rhythm-cleared-storm"
published_at: "2025-01-07T11:47:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cc7230ab41_thabala.jpg"
keywords: []
---

# #keralaschoolkalolsavam2025 | താളം പിടിച്ച് ശബ്ദപെരുമഴ തീർത്ത് ക്രിസ്റ്റി ആൻ്റണി ജോർജ്

> **Lead Summary:** തിരുവനന്തപുരം : കലോത്സവ വേദിയിൽ ശബ്ദ പെരുമഴ തീർത്ത് ക്രിസ്റ്റി ആൻ്റണി ജോർജ്.

## Article Content

തിരുവനന്തപുരം : കലോത്സവ വേദിയിൽ ശബ്ദ പെരുമഴ തീർത്ത് ക്രിസ്റ്റി ആൻ്റണി ജോർജ്.

ഹൈസ്കൂൾ വിഭാഗം തബല വായനയിൽ ഇടപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ ക്രിസ്റ്റി എ ഗ്രേഡ് നേടി. കഴിഞ്ഞ രണ്ടര വർഷമായി ബെൻവിൻ കൃഷ്ണൻ്റെ കീഴിൽ പരിശീലനം നേടുകയാണ്.

തബലിസ്റ്റ് ജോർജ് കുട്ടിയുടെ കൊച്ചു മകനാണ്. മുത്തച്ഛനിൽ നിന്നാണ് ക്രിസ്റ്റി തബല വായനയുടെ ബാല പാഠങ്ങൾ അഭ്യസിച്ചത്. മിഥുൻ ജോർജ് - സൂസമ്മ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261679/christyantonygeorge-who-took-rhythm-cleared-storm)