#Keralaschoolkalolsavam2025 | കാലാതീതമായ അറിവിന്റെ കലവറയാണ് സംസ്‌കൃതമെന്ന് മന്ത്രി വി ശിവന്‍കുട്ടി

#Keralaschoolkalolsavam2025 | കാലാതീതമായ അറിവിന്റെ കലവറയാണ് സംസ്‌കൃതമെന്ന് മന്ത്രി വി ശിവന്‍കുട്ടി
Jan 6, 2025 07:04 PM | By akhilap

തിരുവനന്തപുരം:(truevisionnews.com) സംസ്‌കൃതം കാലാതീതമായ അറിവിന്റെ കലവറയാണെന്നും കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പൈതൃകത്തെ ആഘോഷിക്കാനുള്ള അവസരമായാണ് സംസ്‌കൃത സെമിനാറിനെ കാണുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി.

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഗവ.തൈക്കാട് മോഡല്‍ എല്‍.പി.എസില്‍ നടക്കുന്ന സംസ്‌കൃത കലോത്സവത്തോടനുബന്ധിച്ച് സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷ്യവകുപ്പു മന്ത്രി ജി ആര്‍ അനില്‍ പങ്കെടുത്തു.

തൈക്കാട് ഗവ എല്‍ പി സ്‌കൂളില്‍ നടന്ന സെമിനാര്‍ അവതരിപ്പിച്ചത് റേഡിയോ വാര്‍ത്താ അവതാരകനായ ഡോ ബലദേവാനന്ദ സാഗറാണ്.

ആധുനികയുഗേ സംസ്‌കൃതസ്യ പ്രധാന്യം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

സംസ്‌കൃതാധ്യാപകന്‍ അജയ് ഘോഷ് സ്വാഗതം ആശംസിച്ചു. സംസ്‌കൃത പ്രൊഫസര്‍ ഡോ ഒ എസ് സുധീഷ് മോഡറേറ്ററായി. അതിനെ തുടര്‍ന്നുള്ള ചര്‍ച്ച ഡോ പി പദ്മനാഭന്‍ ഗുരുവായൂര്‍ നയിച്ചു.

പരിപാടിക്ക് മുന്‍പായി കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം യു പി സ്‌കൂളിലെ കുട്ടികള്‍ സംസ്‌കൃത സംഗീതത്തിന്റെ അകമ്പടിയില്‍ മെഗാ തിരുവാതിര അവതരിപ്പിച്ചു.

സ്വാഗതഗാനം ആലപിച്ചത് 63 സംസ്‌കൃത അധ്യാപകര്‍ അടങ്ങുന്ന സംഘമാണ്. സംസ്‌കൃത ഭാഷയില്‍ പണ്ഡിതരായ വിശിഷ്ട വ്യകതികളെ വേദിയില്‍ ആദരിച്ചു.

#Minister #VSivankutty #Sanskrit #storehouse #timeless #knowledge

Next TV

Related Stories
 #keralaschoolkalolsavam2025 |  ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

Jan 7, 2025 10:48 PM

#keralaschoolkalolsavam2025 | ഹാട്രിക്കും ഡബിളും നേടി കലോത്സവ വേദിയിൽ പൊൻതിളക്കത്തോടെ സ്മൃതി

തൃശ്ശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്...

Read More >>
#keralaschoolkalolsavam2025 | ബാലിവധം  കൂടിയാടി വിവേകോദയം ബോയ്സ് ടീം

Jan 7, 2025 10:44 PM

#keralaschoolkalolsavam2025 | ബാലിവധം കൂടിയാടി വിവേകോദയം ബോയ്സ് ടീം

ടീമിൽ കൃഷ്ണാനന്ദ് സി മേനോൻ എന്ന മത്സരാർത്ഥി പ്ലസ് ടു വിദ്യാർത്ഥിയാണ്. മറ്റുള്ളവർ പ്ലസ് വൺ...

Read More >>
#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

Jan 7, 2025 10:33 PM

#keralaschoolkalolsavam2025 | പളിയ പാട്ടുപാടി എ ഗ്രേഡ് നേടി മൂലമറ്റം എസ് എച്ച് ഇ എം എച്ച് എച്ച് എസ്

ഒരു പ്രാർത്ഥനയും, അതുകഴിഞ്ഞ് കല്യാണപ്പാട്ടും നെല്ല് കുത്ത് പാട്ടും പൊങ്കാല പാട്ടുമടങ്ങുന്നതാണ് 10 മിനിറ്റുള്ള ഈ നാടൻ...

Read More >>
#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

Jan 7, 2025 10:32 PM

#keralaschoolkalolsavam2025 | കഥകളി ; തിരുവരങ്ങിൽ ആദ്യ നിറഞ്ഞാടി

എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ പ്രമുഖ സീരിയൽ നടൻ രഞ്ജിത്ത് മേനോന്റെ മകൾ ആദ്യ ആർ മേനോൻ എ ഗ്രേഡ്...

Read More >>
#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

Jan 7, 2025 10:29 PM

#keralaschoolkalolsavam2025 | അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്

പിതാവും ഗുരുവുമായ ഷിനിലിന്റെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് രണ്ടാമത്തെ സംസ്ഥാന എ ഗ്രേഡ് ഹരിശങ്കർ...

Read More >>
 #keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

Jan 7, 2025 10:08 PM

#keralaschoolkalolsavam2025 | മൂന്ന് എ ഗ്രേഡ്; വാദ്യവും ഗാനവും ആഗ്നൽ ബെന്നോ തിളങ്ങി

തബലയും ഹാർമോണിയവും നന്നായി വായിക്കുന്ന ഈ മിടുക്കി ഗസൽ ഗായിക കൂടിയാണ്....

Read More >>
Top Stories