തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പിലിലൂടെ മത്സരിക്കാൻ എത്തിയ നകുൽ രാജ് കുച്ചുപ്പുടി മത്സരത്തിൽ മികവ് കാട്ടി.
ഏറണാകുളം ഹോളി ഫാമിലി ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിയാണ്. നാളെ ( തിങ്കൾ) ഭരതനാട്യത്തിലും നടോടി നൃത്തത്തിലും നകുൽ അരങ്ങിൽ എത്തുന്നുണ്ട്.
ശിവ കീർത്തനമായ ആനന്ദ താണ്ഡവമാണ് അവതരിപ്പിച്ചത്. വിനു രാജ് - സുമ വിനു രാജ് ദമ്പതികളുടെ മകനാണ്. സഹോദരി നന്ദ വിനു ഭരതനാട്യത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
#AnandaTandavam #A #grade #NakulRaj #boys' #nursery #school