#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു

#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു
Dec 26, 2024 03:41 PM | By akhilap

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ രണ്ടു ദിവസത്തെ കല പരിപാടികൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഡിസംബർ 26, 27 തീയതികളിൽ നടക്കുന്ന കലാ പരിപാടികളാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.

എസ് ഐ എ സി എഫ് 2024 ന്റ്റെ ഭാഗമായുള്ള സ്റ്റാളുകളും കരകൗശല പ്രദർശനവും ഭക്ഷ്യമേളയും ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിച്ചു.

#Death #MT #Sargalaya #International #Arts #Crafts #Fair #postponed #two #days #events

Next TV

Related Stories
#Sargalayainternationalartsandcrafts2024 | ക്രിസ്തുമസ് സ്പെഷ്യൽ സംഗീതനിശ; സർഗാലയ വേദിയിൽ ഇന്ന് സൂരജ് സന്തോഷിൻറെ സംഗീത വിരുന്ന്

Dec 25, 2024 12:29 PM

#Sargalayainternationalartsandcrafts2024 | ക്രിസ്തുമസ് സ്പെഷ്യൽ സംഗീതനിശ; സർഗാലയ വേദിയിൽ ഇന്ന് സൂരജ് സന്തോഷിൻറെ സംഗീത വിരുന്ന്

ഇന്ന് രാത്രി ഏഴിന് ക്രിസ്‌മസ് സ്പെഷ്യൽ സംഗീത നിശമായിട്ടാണ് സൂരജ് സന്തോഷ്...

Read More >>
#Sargalayainternationalartsandcrafts | സർഗാലയ കരകൗശല വേദിയിൽ  ക്രിസ്തുമസ്  വിരുന്നൊരുക്കാൻ  സൂരജ് സന്തോഷ്

Dec 24, 2024 05:34 PM

#Sargalayainternationalartsandcrafts | സർഗാലയ കരകൗശല വേദിയിൽ ക്രിസ്തുമസ് വിരുന്നൊരുക്കാൻ സൂരജ് സന്തോഷ്

ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന 13-ാമത് അന്താരാഷ്ട്ര കരകൗശല...

Read More >>
#Saragalayaartsandcrafts | നൂറുവർഷം വരെ നീണ്ടുനിൽക്കും; സർഗാലയ കരകൗശല മേളയിൽ ശ്രദ്ധേയമായി അറബിക് കാലിഗ്രഫി അലങ്കാരങ്ങൾ

Dec 24, 2024 05:01 PM

#Saragalayaartsandcrafts | നൂറുവർഷം വരെ നീണ്ടുനിൽക്കും; സർഗാലയ കരകൗശല മേളയിൽ ശ്രദ്ധേയമായി അറബിക് കാലിഗ്രഫി അലങ്കാരങ്ങൾ

പ്രശസ്ത 'അയാത്' കാലിഗ്രഫി ഡിസൈനേഴ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ അറബിക് കാലിഗ്രഫിപരമ്പരാഗത ഇസ്ലാമിക കലയുടെ നൂതന ആവിഷ്കാരമായി...

Read More >>
#Sargalayainternationalartsandcrafts2024 | ‘ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’; സർഗാലയ കേന്ദ്രമായി 100 കോടിയുടെ  പദ്ധതി വരുന്നു-മന്ത്രി മുഹമ്മദ് റിയാസ്

Dec 23, 2024 08:45 AM

#Sargalayainternationalartsandcrafts2024 | ‘ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’; സർഗാലയ കേന്ദ്രമായി 100 കോടിയുടെ പദ്ധതി വരുന്നു-മന്ത്രി മുഹമ്മദ് റിയാസ്

ഇരിങ്ങൽ സർഗാലയ കേന്ദ്രീകരിച്ച് മലബാറിൽ ടൂറിസംരംഗത്തു വൻ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന്...

Read More >>
#Sargalayaartsandcraft | സർഗ്ഗ വസന്തം തീർക്കുന്ന ആവേശം ഓളപ്പരപ്പിൽ ഇനി തിരമാലകൾ ആകും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി

Dec 22, 2024 07:56 AM

#Sargalayaartsandcraft | സർഗ്ഗ വസന്തം തീർക്കുന്ന ആവേശം ഓളപ്പരപ്പിൽ ഇനി തിരമാലകൾ ആകും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി

ഇരിങ്ങൽപ്പാറ പൊട്ടിച്ചുണ്ടായ ജലാശായത്തിലാണ് കൂറ്റൻ ബാർജുകൾ കൂട്ടിയിണക്കി...

Read More >>
Top Stories