#jumped | ബോട്ടിൽ വേമ്പനാട്ട് കായലിന് നടുവിലെത്തിയ യാത്രക്കാരൻ കായലിലേക്ക് ചാടി; തെരച്ചിൽ തുടങ്ങി

#jumped | ബോട്ടിൽ വേമ്പനാട്ട് കായലിന് നടുവിലെത്തിയ യാത്രക്കാരൻ കായലിലേക്ക് ചാടി; തെരച്ചിൽ തുടങ്ങി
Dec 26, 2024 10:07 PM | By VIPIN P V

ആലപ്പഴ: ( www.truevisionnews.com ) കുമരകം - മുഹമ്മ ബോട്ടിൽ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടി.

ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്.

കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർ ഭാഗത്ത് ബോട്ട് എത്തിയപ്പോഴാണ് സംഭവം. കായലിൽ ചാടിയ യാത്രക്കാരനായി തെരച്ചിൽ തുടങ്ങി.

#passenger #reached #middle #backwater #boat #jumped #backwater #search #began

Next TV

Related Stories
#kundaramurder | ലഹരിക്കായി  പണം  നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും  ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

Dec 27, 2024 12:33 PM

#kundaramurder | ലഹരിക്കായി പണം നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖിൽ അമ്മ പുഷ്പലതയുടെയും മുത്തച്ഛൻ ആന്‍റണിയുടെയും...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

Dec 27, 2024 12:20 PM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ്...

Read More >>
#wildelephant |  സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

Dec 27, 2024 12:15 PM

#wildelephant | സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ...

Read More >>
#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

Dec 27, 2024 12:07 PM

#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയിൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു...

Read More >>
#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്;  സ്വർണവില ഇന്നും വർധിച്ചു

Dec 27, 2024 11:53 AM

#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്; സ്വർണവില ഇന്നും വർധിച്ചു

ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200...

Read More >>
Top Stories

Entertainment News