#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
Dec 26, 2024 10:00 PM | By VIPIN P V

മണ്ണഞ്ചേരി: ( www.truevisionnews.com ) തീരദേശ റോഡിൽ കാട്ടൂർ പമ്പിന് സമീപം നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് മരിച്ചു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ആറാട്ടുകുളങ്ങര ജോസഫിന്‍റെ മകൻ അലോഷ്യസ് (ഷൈബിൻ-27) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. ബുള്ളറ്റിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന സുഹൃത്ത് ജിത്തു എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ക്രിസ്മസ് നാളിൽ രാത്രിയായിരുന്നു അപകടം. ഓമനപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ട് ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു.

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രീഷ്യനാണ് അലോഷ്യസ്. അമ്മ: ഷൈനി. സഹോദരി: അലീന.

#youngman #met #tragicend #stray #bullet #electricity #pole #Friend #critical #condition

Next TV

Related Stories
#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

Dec 27, 2024 11:23 AM

#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

ര​ണ്ടാ​ഴ്ച​കൊ​ണ്ട് വി​സ​യും ടി​ക്ക​റ്റും വ​രു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​മാ​യി​ട്ടും ഇ​വ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ്...

Read More >>
#bodyidentified |   കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

Dec 27, 2024 10:41 AM

#bodyidentified | കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ...

Read More >>
#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Dec 27, 2024 10:37 AM

#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

27 വയസ്സുളള യുവതിയുടെ പരാതിയിലാണ് നടപടി. ജയപ്രകാശിനെ ഇന്ന് കോടതിയിൽ...

Read More >>
#foundbody |  കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

Dec 27, 2024 10:32 AM

#foundbody | കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

മരിച്ചയാൾ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
Top Stories