#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
Dec 26, 2024 10:00 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കിണറ്റിൽ അകപ്പെട്ട പോത്തിനും കാനയിൽ കുടുങ്ങിയ പശുവിനും രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന.

രാവിലെ 10 മണിയോട് കൂടിയായിരുന്നു കുറ്റ്യാടി കരണ്ടോട് ഹമീദിന്റെ പോത്ത് കിണറ്റിൽ വീണത് . പോത്ത് പുല്ലു മേയുന്നതിനടിയിൽ വീടിനോട് ചേർന്ന ആൾമറ ഇല്ലാത്ത കിണറ്റിലാണ് പോത്ത് അകപ്പെട്ടത്.

നാദാപുരം സ്റ്റേഷൻ ഓഫീസർ വരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം പോത്തിനെ രക്ഷപ്പെടുത്തിയത്. ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ പുറത്തെത്തിച്ചു.

പിന്നീട് ഉച്ചയ്ക്ക് 12.30 ഓട് കൂടിയാണ് അരൂർ ചേരാവൂർ സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പശു മേയുന്നതിനിടെ കാനയിൽ അകപ്പെട്ടത്.

സന്ദർഭോചിതമായി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പശുവിനെ പുറത്തെത്തിക്കുകയും ചെയ്തു. 

രക്ഷപ്രവർത്തനത്തിന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജി ചാക്കോ നേതൃത്വം വഹിച്ചു. ഫയർ & റെസ്ക്യൂ ഓഫീസർമാരായ ജിഷ്‌ണു. ആർ സ്വപ്നേഷ് എൻ. കെ, ജ്യോതികുമാർ സി. സി, പ്രബീഷ്, പ്രജീഷ്. പി, അഭിനന്ദ, എന്നിവർ പങ്കാളികളായി

#cow #falls #well #kuttiady #cow #gets #stuck #reed #Arur #Nadapuram #Agni #Rakshasena #rescuers

Next TV

Related Stories
#wildelephant |  സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

Dec 27, 2024 12:15 PM

#wildelephant | സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥൻ മരിച്ചു

തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ...

Read More >>
#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

Dec 27, 2024 12:07 PM

#accident | ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; പരിക്കേറ്റ് ഭാര്യയും രണ്ട് പെൺ മക്കളും ആശുപത്രിയിൽ

ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയിൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു...

Read More >>
#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്;  സ്വർണവില ഇന്നും വർധിച്ചു

Dec 27, 2024 11:53 AM

#goldrate | അമ്പമ്പോ ഇതെങ്ങോട്ടാ ഈ കുതിപ്പ്; സ്വർണവില ഇന്നും വർധിച്ചു

ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200...

Read More >>
#sexualassault |   പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിച്ചു,  പ്രതി അറസ്റ്റിൽ

Dec 27, 2024 11:43 AM

#sexualassault | പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ശരൺ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച്...

Read More >>
#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

Dec 27, 2024 11:23 AM

#onlinefraud | കണ്ണൂരിൽ വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വ്; ഓ​ൺ​ലൈ​നി​ലൂ​ടെ ന​ഷ്ട​മായത് 18,000 രൂ​പ

ര​ണ്ടാ​ഴ്ച​കൊ​ണ്ട് വി​സ​യും ടി​ക്ക​റ്റും വ​രു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​മാ​യി​ട്ടും ഇ​വ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ്...

Read More >>
Top Stories