#Health | ദാഹം മാറുന്നില്ലേ…അമിതമായാല്‍ എന്തും അപകടമാണ്; ചെറുപ്പക്കാര്‍ക്കിടയില്‍ അമിതദാഹം കൂടുന്നതിന് കാരണം

#Health | ദാഹം മാറുന്നില്ലേ…അമിതമായാല്‍ എന്തും അപകടമാണ്; ചെറുപ്പക്കാര്‍ക്കിടയില്‍ അമിതദാഹം കൂടുന്നതിന് കാരണം
Dec 25, 2024 03:31 PM | By VIPIN P V

( www.truevisionnews.com ) വെള്ളം കുടിക്കാന്‍ ദാഹിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് പറയാന്‍ കഴിയില്ല.

പക്ഷേ എന്തും അമിതമായാല്‍ അപകടമാണ്. വെള്ളം കുടിക്കുന്ന പ്രവണത നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അമിതമായിരിക്കുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിര്‍ജലീകരണം മൂലമുണ്ടാകുന്ന പോളിഡിപ്‌സിയ എന്ന അവസ്ഥയാണിത്. പ്രീ – ഡയബറ്റിസിന്റെ പ്രധാന ലക്ഷണമാകാം ഈ അമിതദാഹം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന പ്രീ ഡയബറ്റിസിനെ പ്രമേഹമെന്ന് വിളിക്കാനാവില്ല. പ്രമേഹബാധിതരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ഉണ്ടാകില്ല.

പ്രീ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാര അളവ് കൂടുന്നതിന് പിന്നാലെ ശരീരം മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തും.

ഇത് മൂലം അമിതമായ ശരീരത്തില്‍ നിന്നും ജലം നഷ്ടമാകുകയും ചെയ്യും.

റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഈ അവസ്ഥ കാരണമാകാം.

#not #change #Anything #excess #dangerous #Causes #excessive #thirst #among #youngpeople

Next TV

Related Stories
ഏജ് ഇൻ റിവേഴ്‌സ് ഗിയർ.....; ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ

Aug 2, 2025 08:08 AM

ഏജ് ഇൻ റിവേഴ്‌സ് ഗിയർ.....; ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ

ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ...

Read More >>
ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

Aug 1, 2025 02:16 PM

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത്...

Read More >>
പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

Jul 30, 2025 06:15 PM

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ...

Read More >>
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
Top Stories

//Truevisionall