(truevisionnews.com) ആരോഗ്യകരമായ ജീവിതത്തിന് സെക്‌സ് അത്യാവശ്യഘടകം തന്നെയാണ്. മിക്കവാറും പുരുഷന്‍മാര്‍ സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുകയാണ് ചെയ്യുന്നത്.
ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും അറിയുമോ?
രാത്രി വൈകിയുള്ള സെക്‌സ്
രാത്രി ഏറെ വൈകിയുള്ള സെക്‌സ് പലപ്പോഴും പുരുഷനെ തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ രാത്രി ഏറെ വൈകുന്നതിനു മുന്‍പോ പുലര്‍സമയങ്ങളിലോ ഇതിനായി തിരഞ്ഞെടുക്കാം.
നിയന്ത്രണ വിധേയമല്ലാത്ത മദ്യപാനം
ലൈംഗിക ജീവിതത്തിലെ വില്ലന്‍ തന്നെയാണ് ഇത്. പലപ്പോഴും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. ശാരീരികമായുള്ള ഊര്‍ജ്ജം കുറയുന്നതിന് ഇത് കാരണമാകും.
അനീമിയ
രക്തക്കുറവ് ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പുരുഷന്‍മാരില്‍ പോലും ബ്ലീഡിംഗ് ഉണ്ടാവാന്‍ കാരണമാകും.
ടെന്‍ഷന്‍
ടെന്‍ഷന്‍ ശാരീരികമായും മാനസികമായും പുരുഷനെ തളര്‍ത്തുന്നു. പങ്കാളിയുടെ സ്‌നേഹപൂര്‍ണമായ സമീപനമാണ് പുരുഷനെ ഇത്തരം ടെന്‍ഷനില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള മാര്‍ഗ്ഗം.
ദിവസവും സെക്‌സ്
ദിവസവും സെക്‌സില്‍ ഏര്‍പ്പെടുന്നത് പുരുഷന് ക്ഷീണമുണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ദിവസേനയുള്ള സെക്‌സ് ഒഴിവാക്കുക.
സ്വയംഭോഗം അമിതമായാല്‍
അമിതമായ സ്വയംഭോഗവും ഇത്തരത്തില്‍ പുരുനെ തളര്‍ത്തുന്നു. സ്വയംഭോഗം ആരോഗ്യത്തിന് നല്ലതാണെങ്കിലും അധികമായാല്‍ അത് ദോഷഫലങ്ങള്‍ ആണ് ഉണ്ടാക്കുക.
#Why #man #tired #after #sex?