#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി

#court | മകൾ ഗർഭിണിയാണെന്നത്​ മറച്ചുവെച്ച​ മാതാവിനെതിരെ എടുത്ത കേസ്​ റദ്ദാക്കി
Dec 4, 2024 10:15 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) 17കാരിയായ മകൾ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചു​വെച്ചതിന്​ മാതാവിന്‍റെ പേരിലെടുത്ത കേസ്​ ഹൈകോടതി റദ്ദാക്കി.

2021 ലെടുത്ത കേസി​ൽ തൃശൂർ അഡീ. ജില്ല കോടതിയുടെ പരിണനയിലുള്ള തുടർ നടപടികളാണ്​ ഹൈകോടതി റദ്ദാക്കിയത്.ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതുപോലെയാണ്​ ഇത്തരം കേസുകളെന്ന്​ ജസ്റ്റിസ് എ.ബദറുദ്ദീൻ വിലയിരുത്തി.

അമ്മ വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ മൂന്നിന്​ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേന്ന്​ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

പീഡനത്തിനിരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്സോ നിയമ പ്രകാരം​ അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ്​ കേസെടുത്തത്​.

എന്നാൽ, ബോധപൂർവം വിവരമറിയിക്കാതിരുന്നതല്ലെന്നും പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്നതറിയുമ്പോഴുളള മാതാവിന്‍റെ മാനസികാവസ്ഥയടക്കം കണക്കിലെടുക്കണമെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. ഈ വാദവും കോടതി പരിഗണിച്ചു.

#case #against #mother #who #concealed #her #daughter's #pregnancy #dismissed

Next TV

Related Stories
#sharonmurdercase | പ്രായം കണക്കിലെടുക്കുന്നില്ല, ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമൊന്നുമില്ല- കോടതി

Jan 20, 2025 12:08 PM

#sharonmurdercase | പ്രായം കണക്കിലെടുക്കുന്നില്ല, ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമൊന്നുമില്ല- കോടതി

സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി...

Read More >>
#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

Jan 20, 2025 11:53 AM

#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ്...

Read More >>
#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' -  വിധിന്യായത്തില്‍ കോടതി

Jan 20, 2025 11:49 AM

#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' - വിധിന്യായത്തില്‍ കോടതി

പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി...

Read More >>
#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്;  പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

Jan 20, 2025 11:37 AM

#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും...

Read More >>
Top Stories

Entertainment News