വള്ളികുന്നം (ആലപ്പുഴ): (truevisionnews.com) മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
വള്ളികുന്നം കടുവിനാൽ അനീഷ് ഭവനത്തിൽ അനീഷാണ് (37) പിടിയിലായത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ആൾത്താമസമില്ലാത്ത വീടിന് പുറത്തുള്ള ശുചിമുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
#man #who #molested #mentally #challenged #girl #called #washroom #arrested