#accidentcase | വാഹനാപകടത്തില്‍ പരിക്കേറ്റ് വലതുകാല്‍ മുറിച്ച് മാറ്റി; യുവാവിന് 74 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

#accidentcase | വാഹനാപകടത്തില്‍ പരിക്കേറ്റ് വലതുകാല്‍ മുറിച്ച് മാറ്റി; യുവാവിന് 74 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Dec 4, 2024 08:43 PM | By VIPIN P V

കരുനാഗപ്പള്ളി: (www.truevisionnews.com) വാഹനാപകടത്തില്‍ പരിക്കേറ്റ് വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്ന യുവാവിന് 74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

കുലശേഖരപുരം കടത്തൂർ രതീഷ് ഭവനിൽ രാജന്‍റെ മകൻ രതീഷി(24)നാണ് 75 ലക്ഷം രൂപയും പലിശയും ചിലവും നഷ്ടപരിഹാരമായി അനുവദിച്ച് കൊല്ലം മോട്ടോർ ആക്‌സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ പ്രസന്നാ ഗോപൻ വിധി പ്രസ്താവിച്ചത്.

2019 നവംബര്‍ 23ന് മോട്ടോർ സൈക്കിളിൽ ഹരിപ്പാടു നിന്ന് വരവേ ഓച്ചിറ നാഷണൽ ഹൈവേയിൽ കമലാലയം ജങ്ഷനിൽ ഇന്നോവാ കാർ ഇടിച്ചായിരുന്നു അപകടം.

വലതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മുറിച്ചുമാറ്റേണ്ടിവന്നു. കാറിൻ്റെ ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.

രാജേഷിനു വേണ്ടി അഡ്വക്കേറ്റുമാരായ കെ.പി. ജബ്ബാർ, എ. ഷംസുദ്ദീൻ, അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.

#Injured #car #accident #right #leg #amputated #replaced #Ordered #pay #lakh #compensation #youth

Next TV

Related Stories
#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

Dec 5, 2024 07:19 AM

#LDF | മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഇന്ന്

രാജ്ഭവനു മുന്നിലെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കൊല്ലത്ത് നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ഉദ്ഘാടനം...

Read More >>
#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

Dec 5, 2024 07:06 AM

#arrest | മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, യുവതി അറസ്റ്റിൽ

മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി...

Read More >>
#dieselspread |  കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

Dec 5, 2024 06:12 AM

#dieselspread | കോഴിക്കോട്ടെ ഇന്ധന ചോർച്ച; ഡീസൽ ഒഴുകിപ്പരന്നത് അര കിലോമീറ്റർ, ഇന്ന് സംയുക്ത പരിശോധന

സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്പിസിഎൽ...

Read More >>
#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

Dec 4, 2024 11:14 PM

#DieselLeakage | കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ; നാളെ സംയുക്ത പരിശോധന

നാളെ പ്ലാൻ്റിൽ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകൾ സംയുക്ത പരിശോധന...

Read More >>
Top Stories

Entertainment News