കോഴിക്കോട്: (www.truevisionnews.com) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച.
ഏറെ നേരമായി ഡീസല്‍ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു. ഡിപ്പോയില്‍ അറ്റകുറ്റപണി നടക്കുന്നതിനാടെയാണ് ഡീസല്‍ പുറത്തേക്ക് ഒഴുകിയത്.
സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫയര്‍ഫോസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
#Fuel #spillage #Elathur #Kozhikode #Dieselflows #drains #DYFI #protests