#accident | കൊല്ലത്ത് തടി കയറ്റിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മതിൽ തകർത്ത് പാ‍ഞ്ഞുകയറി അപകടം

#accident | കൊല്ലത്ത് തടി കയറ്റിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മതിൽ തകർത്ത് പാ‍ഞ്ഞുകയറി അപകടം
Dec 2, 2024 02:49 PM | By VIPIN P V

കൊല്ലം: (www.truevisionnews.com) കൊല്ലം കടയ്ക്കലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം വീടിന്റെ മതിൽ തകർത്ത് പാഞ്ഞുകയറി അപകടം. രാവിലെയാണ് അപകടം നടന്നത്.

തടി കയറ്റുകയായിരുന്ന പിക്കപ്പ് വാഹനമാണ് മതിൽ തകർത്ത് പാഞ്ഞെത്തിയത്. അപകട സമയം വാഹനത്തിന് മുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല.

ഇറക്കത്തിലാണ് പിക്കപ്പ് വാഹനം കിടന്നിരുന്നത്. അവിടെ നിന്നാണ് തടി കയറ്റിക്കൊണ്ടിരുന്നത്.

പെട്ടെന്ന് വാഹനം നിയന്ത്രണം വിട്ട് അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. വീടിന്‍റെ മുറ്റത്തേക്ക് പാഞ്ഞിറങ്ങിയ വാഹനം ബാത്റൂമിന്‍റെ സൈഡില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

മൂന്ന് തൊഴിലാളികളാണ് വാഹനത്തിന് മുകളിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമാണുണ്ടായിരുന്നത്.

വീടിന് പുറത്ത് ആ സമയം ആളുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ അപകടമൊഴിവായി.

#Kollam #pickup #vehicle #carrying #timber #outofcontrol #crashed #wall

Next TV

Related Stories
#bodyfound | കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ അപകടം; മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Dec 2, 2024 07:55 PM

#bodyfound | കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ അപകടം; മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഉടൻ തന്നെ കുട്ടികൾ നാട്ടുകാരെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ...

Read More >>
#keralapolicetest | കനത്ത മഴ; നാളെ നടത്താനിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ പരീക്ഷ മാറ്റി പിഎസ്‌സി

Dec 2, 2024 07:49 PM

#keralapolicetest | കനത്ത മഴ; നാളെ നടത്താനിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ പരീക്ഷ മാറ്റി പിഎസ്‌സി

ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട്...

Read More >>
#heavyrain|   ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം

Dec 2, 2024 07:39 PM

#heavyrain| ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം

കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്....

Read More >>
#rahulmamkootathil | ‘പെട്ടിവിവാദം’ ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമം; ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ആരോപണവുമായി വന്നു’ - രാഹുൽ മാങ്കൂട്ടത്തിൽ

Dec 2, 2024 07:35 PM

#rahulmamkootathil | ‘പെട്ടിവിവാദം’ ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമം; ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ആരോപണവുമായി വന്നു’ - രാഹുൽ മാങ്കൂട്ടത്തിൽ

അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു...

Read More >>
#accident | സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Dec 2, 2024 07:34 PM

#accident | സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര...

Read More >>
#Suryajithdeath | കണ്ണീരിൽ അക്ഷര മുറ്റം; ഉറ്റവരെ സങ്കട കടലിലാക്കി സൂര്യജിത്ത് വിടവാങ്ങി

Dec 2, 2024 07:33 PM

#Suryajithdeath | കണ്ണീരിൽ അക്ഷര മുറ്റം; ഉറ്റവരെ സങ്കട കടലിലാക്കി സൂര്യജിത്ത് വിടവാങ്ങി

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നിഷ്കളങ്കമായ അവന്റെ കളിചിരികളോർത്ത് വിതുമ്പുകയാണ്...

Read More >>
Top Stories