#accident | കൊല്ലത്ത് റോഡരികിൽ നിന്ന യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്ക്, ഇടിച്ച വാഹനം നിർത്താതെ പോയി

#accident | കൊല്ലത്ത് റോഡരികിൽ നിന്ന യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്ക്, ഇടിച്ച വാഹനം നിർത്താതെ പോയി
Dec 2, 2024 07:29 PM | By VIPIN P V

കൊല്ലം: (www.truevisionnews.com) റോഡരികിൽ നിന്ന് സുഹൃത്തുമായി സംസാരിക്കവെ യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു.

കൊല്ലം പള്ളിമുക്ക് മാർക്കറ്റ് ജംഗ്ഷന് സമീപമാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയതായാണ് വിവരം.

യുവാവിന്റെ കാലിനും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

പള്ളിമുക്ക് സ്വദേശി സിറാജിനാണ് ഗുരുതരമായി പരിക്കേറ്റത്.

#youngman #standing #road #Kollam #hit #vehicle #thrown #Serious #injury #hit #vehicle #not #stop

Next TV

Related Stories
#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

Dec 2, 2024 09:58 PM

#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്...

Read More >>
#MalappuramCollector | ഓഹ് എനിക്ക് മുന്നേ എത്തിയല്ലേ..! അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻ; നിയമ നടപടിക്ക് മലപ്പുറം കലക്ടർ

Dec 2, 2024 09:55 PM

#MalappuramCollector | ഓഹ് എനിക്ക് മുന്നേ എത്തിയല്ലേ..! അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻ; നിയമ നടപടിക്ക് മലപ്പുറം കലക്ടർ

കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്....

Read More >>
#arrest | പാക്കറ്റുകളിലാക്കി വില്പന, കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

Dec 2, 2024 09:21 PM

#arrest | പാക്കറ്റുകളിലാക്കി വില്പന, കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിന് അടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്....

Read More >>
#foreignliquor | വിൽപ്പനയ്ക്കായി സൂക്ഷിച്ചത് 30 ലിറ്റർ വിദേശ മദ്യം; മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Dec 2, 2024 09:01 PM

#foreignliquor | വിൽപ്പനയ്ക്കായി സൂക്ഷിച്ചത് 30 ലിറ്റർ വിദേശ മദ്യം; മധ്യവയസ്കൻ എക്സൈസ് പിടിയിൽ

ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ സഹീർ ഷായും സംഘവും ചേർന്നാണ് പരിശോധന...

Read More >>
Top Stories

Entertainment News