#Crime | 'ദുരഭിമാന കൊല'; അന്യ ജാതിക്കാരനെ വിവാഹം ചെയ്‌ത വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരന്‍

#Crime | 'ദുരഭിമാന കൊല'; അന്യ ജാതിക്കാരനെ വിവാഹം ചെയ്‌ത വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരന്‍
Dec 2, 2024 01:18 PM | By VIPIN P V

തെലങ്കാന: (www.truevisionnews.com) അന്യ ജാതിക്കാരനെ വിവാഹം ചെയ്‌തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി.

തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ് പറയുന്നു.

കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

#honorkilling #woman #constable #who #married #man #another #caste #killed #brother

Next TV

Related Stories
#Crime | കൊടും ക്രൂരത; മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, രക്തത്തില്‍ കുതിര്‍ന്ന നിലയിൽ മൃതദേഹം

Dec 2, 2024 02:07 PM

#Crime | കൊടും ക്രൂരത; മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, രക്തത്തില്‍ കുതിര്‍ന്ന നിലയിൽ മൃതദേഹം

മരോര ഗ്രാമത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാളെ ചോദ്യംചെയ്യുകയാണെന്നും പിനാങ്‌വ എസ്.എച്ച്.ഒ. സുഭാഷ് ചന്ദ്...

Read More >>
#crime | പെരുമ്പാവൂരിൽ അന്തർസംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു, പ്രതി കസ്റ്റഡിയിൽ

Nov 30, 2024 10:40 AM

#crime | പെരുമ്പാവൂരിൽ അന്തർസംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു, പ്രതി കസ്റ്റഡിയിൽ

ഭർത്താവ് ഷിബ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടോടെയാണ് സംഭവം....

Read More >>
#murder |  വീട്ടുജോലി അവഗണിച്ചു, 18കാരിയെ പ്രഷർ കുക്കറിന് അടിച്ചുകൊന്ന് പിതാവ്

Nov 29, 2024 10:48 PM

#murder | വീട്ടുജോലി അവഗണിച്ചു, 18കാരിയെ പ്രഷർ കുക്കറിന് അടിച്ചുകൊന്ന് പിതാവ്

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഗീത ജോലിക്ക് പോയ സമയത്താണ് ഭർത്താവ് മുകേഷ് പാർമർ മകളെ ആക്രമിച്ചത്. അടുത്ത കാലത്തായി ചില രോഗങ്ങളേ തുടർന്ന് ഇയാൾ ജോലിക്ക്...

Read More >>
#murder |  ‘ഭാര്യയുണ്ട്, വീട്ടിൽ കൊണ്ടുപോകില്ല’: കാമുകിയെ 50 കഷ്ണങ്ങളാക്കി, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

Nov 28, 2024 08:29 AM

#murder | ‘ഭാര്യയുണ്ട്, വീട്ടിൽ കൊണ്ടുപോകില്ല’: കാമുകിയെ 50 കഷ്ണങ്ങളാക്കി, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

യുവതിയെ വീട്ടിലേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കാത്തതിനാൽ ക്രൂരമായി...

Read More >>
#founddead | സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ 64കാരനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Nov 27, 2024 11:42 AM

#founddead | സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ 64കാരനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിങ്കളാഴ്ച പതിവ് സമയം ആയിട്ടും പിതാവ് കിടപ്പ് മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിന് പിന്നാലെ മുറിയിലെത്തിയ മകനാണ് മരിച്ച നിലയിൽ 64കാരനെ...

Read More >>
Top Stories