#Earthquake | ജപ്പാനില്‍ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

#Earthquake | ജപ്പാനില്‍  ഭൂചലനം;  6.4 തീവ്രത രേഖപ്പെടുത്തി
Nov 26, 2024 09:42 PM | By akhilap

ടോക്കിയോ: (truevisionnews.com) ജപ്പാനിൽ രണ്ടിടത്ത് ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ ഇഷിക്വാവയിലെ നോതോ റീജിയണിലും സമീപ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടത്‌.

ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി 10: 47 നാണ് ഭൂചലനം അനുഭവപ്പെട്ടത്‌ എന്നാണ് രാജ്യത്തെ ഭൗമശാസ്ത്രവിഭാഗത്തിന്റെ റിപ്പോർട്ട്.

ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ ഹൊന്‍ഷുവില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി.

യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജി സെന്റര്‍(ഇഎംഎസ്‌സി) ആണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ല.



#Earthquake #Japan #intensity #6.4 #recorded

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories