#founddead | ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദുരൂഹ സാഹചര്യത്തിൽ​ മ​രി​ച്ച​ നി​ല​യി​ൽ

#founddead | ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദുരൂഹ സാഹചര്യത്തിൽ​ മ​രി​ച്ച​ നി​ല​യി​ൽ
Oct 28, 2024 09:10 AM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​​ണ്ടെ​ത്തി. കോ​ലാ​ർ തൊ​ട്‍ലി സ്വ​ദേ​ശി​നി ന​ന്ദി​നി (24) ആ​ണ് മ​രി​ച്ച​ത്.

ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഭ​ർ​ത്താ​വ് നാ​ഗേ​ഷ് ആ​ണെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. അ​നാ​ഥ​യാ​യ ന​ന്ദി​നി അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് വ​ള​ർ​ന്ന​ത്.

തു​ട​ർ​ന്ന് അ​നാ​ഥ​യാ​യ നാ​ഗേ​ഷി​നെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നാ​ഗേ​ഷ് വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്നു.

വ​ഴ​ക്കി​നെ തു​ട​ർ​ന്ന് നാ​ഗേ​ഷ് ന​ന്ദി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

കോ​ലാ​ർ റൂ​റ​ൽ പൊ​ലീ​സ് കേ​​സെ​ടു​ത്തു. നാ​ഗേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

#case #death #married #woman #under #mysterious #circumstances #deadbody #found #hanging

Next TV

Related Stories
#attack | പരിശോധിക്കാനായി ബൈക്ക് തടഞ്ഞ പോലീസുകാരെ ആക്രമിച്ചു,  അച്ഛനും മകനും അറസ്റ്റില്‍

Oct 28, 2024 01:42 PM

#attack | പരിശോധിക്കാനായി ബൈക്ക് തടഞ്ഞ പോലീസുകാരെ ആക്രമിച്ചു, അച്ഛനും മകനും അറസ്റ്റില്‍

പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എസ്.എച്ച്.ഒയേയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ശാരീരികമായി...

Read More >>
#tvk | ടി.വി.കെ സമ്മേളനത്തിന് എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട്  രണ്ട് മരണം, 120 പേർ കുഴഞ്ഞുവീണു

Oct 28, 2024 12:07 PM

#tvk | ടി.വി.കെ സമ്മേളനത്തിന് എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം, 120 പേർ കുഴഞ്ഞുവീണു

ഉളുന്തൂർപ്പെട്ടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം...

Read More >>
#accident | കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Oct 28, 2024 09:36 AM

#accident | കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത്...

Read More >>
#PoliceCase | ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു; പോ​ക്സോ കേ​സി​ൽ 27-കാ​രന് 20 വ​ർ​ഷം ത​ട​വ്

Oct 28, 2024 08:44 AM

#PoliceCase | ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു; പോ​ക്സോ കേ​സി​ൽ 27-കാ​രന് 20 വ​ർ​ഷം ത​ട​വ്

ഈ ​കാ​ല​യ​ള​വി​ലാ​ണ് പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ,...

Read More >>
#arrest | പാർട് ടൈം ജോലി, യുവതിയുടെ 25 ലക്ഷം കൈക്കലാക്കി; തട്ടിപ്പ് പണത്തിന് പ്രത്യേക അക്കൗണ്ട്

Oct 27, 2024 10:32 PM

#arrest | പാർട് ടൈം ജോലി, യുവതിയുടെ 25 ലക്ഷം കൈക്കലാക്കി; തട്ടിപ്പ് പണത്തിന് പ്രത്യേക അക്കൗണ്ട്

പാർട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സാപ് മെസ്സേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്....

Read More >>
Top Stories